തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളെജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി അസിസ്റ്റന്റ് പ്രൊഫ. വി കെ സഞ്ജു. പത്ത് മണിക്കൂറോളം 21 അധ്യാപകരെ മുറിയിൽ പൂട്ടിയിട്ടു. കൈ പിടിച്ച് വലിച്ചുവെന്നും കഴുത്തിന്...
ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍...
കുമളി: ഇടുക്കി കുമളിയിൽ പതിനാറുകാരി പ്രസവിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു പ്രസവം. പെൺകുട്ടി ഗർഭിണിയായിരുന്നെന്ന വിവരം വീട്ടുകാർക്കൊ സ്ക്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നെന്നാണ് വിവരം. വീട്ടുകാർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ...
ന്യൂദല്‍ഹി: ലോകത്തെ ഭീകരസംഘടനകളില്‍ പന്ത്രണ്ടാം സ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് പുറത്തു വിട്ട 2022ലെ ഗ്ലോബല്‍ ടെററിസം ഇന്‍ഡ്ക്സിലാണ് ഇക്കാര്യമുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് ആണ്...
ബംഗളൂരു: എം.വി. ഗോവിന്ദനോട് മാപ്പു പറയണമെങ്കില്‍ താന്‍ ഒന്നു കൂടി ജനിക്കണമെന്ന് സ്വപ്ന സുരേഷ്. മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു മാപ്പ് പറയല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാല്‍ എന്റെ അഭിഭാഷകന് മറുപടി നല്‍കുമെന്ന്...
തിരുവനന്തപുരം∙ നിയമസഭയിൽ ഇന്നലെ നടന്ന ഭരണ–പ്രതിപക്ഷ സംഘര്‍ഷത്തില്‍ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും കേസ്.. ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാമിനും സച്ചിൻദേവിനുമെതിരെയാണ് കേസ്.എഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയും കേസെടുത്തു. റോജി എം.ജോൺ, ഉമ തോമസ്,...
ഇടുക്കി: കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്തമകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി (38) മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയായിരുന്നു സംഭവം....
തിരുവനന്തപുരം :,കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവർക്ക് ശമ്പളമില്ലെന്ന് സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികൾ കൃത്യമായി ചെയ്യാത്തവർക്ക് ശമ്പളം മാറി നൽകേണ്ടതില്ലെന്നാണ് ഉത്തരവ്. വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി...
കൊച്ചി: കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോര്പറേഷന് ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് ഉപരോധം ആരംഭിച്ചത്. സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത പരിഗണിച്ച് വൻ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധം...
ബംഗളുരു: സ്വപ്ന സുരേഷിനെ കേസില്‍ നിന്ന് പിന്മാറാന് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലെന്ന് കര്‍ണാടക പൊലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീല്‍ഡ് ഡിസിപി വ്യക്തമാക്കി. വിജേഷ് പിള്ളയ്ക്ക് വാട്സാപ്പ്...