കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. കേസിൽ നടപടികൾ വേഗത്തിലാന് യെമന്‍ ക്രിമിനൽ പ്രേസിക്യൂഷന് മേധാവി നിർദേശം നൽകി. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രേസിക്യൂഷന്...
കൊച്ചി: പിഎഫ്ഐ ഹർത്താൽ ആക്രമണലുമായി ബന്ധപ്പെട്ട് തെറ്റായ നടപടികൾ നേരിടേണ്ടി വന്ന പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴുവാക്കണമെന്ന് ഹൈക്കോടതി. പിഴവ് പറ്റി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശത്തിൽ വ്യക്തമാക്കി. പിഎഫ്...
തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ്...
ലക്നൗ: മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് രാവിലെ ജയിൽ മോചിതനായി. അൽപം മുൻപാണ് ലക്നൗ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസങ്ങൾക്കും ശേഷമാണ് പുറത്തിറങ്ങിയത്. താൻ മാത്രം ഇറങ്ങിയതുകൊണ്ട് എന്ത് നീതിയാണ്...
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കിടിയില്‍ കൃഷ്ണന് കുട്ടി(70) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയെ തുടർന്ന് ബാങ്കിന്റെ ജപ്തി ഭീഷണിയിൽ മനം നൊന്താണ് ആത്മഹത്യയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ബത്തേരി...
ദെഹ്റാദൂണ്‍: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകട മരണങ്ങളായിരുന്നെന്ന വിവാദ പ്രസ്താവനയുമായ്ഉത്തരാഖണ്ഡ് കൃഷി മന്ത്രിയും ബി.ജെ.പി. നേതാവുമായ ഗണേഷ് ജോഷി. അപകടമരണവും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഗണേഷ് ജോഷി കൂട്ടിച്ചേർത്തു. ഭാരത്...
തിരുവനന്തപുരം. :ഗവേഷണ പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി പറഞ്ഞ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നുംപ്രബന്ധത്തിലെ തെറ്റ് തിരുത്തുമെന്നും പുസ്തകമാക്കുമ്പോൾ പിഴവ് മാറ്റുമെന്നും ചിന്ത ജെറോം വ്യക്തമാക്കി. തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ...
കോഴിക്കോട് :മേപ്പയൂരിൽ വിവാഹ വീട്ടിൽ കൂട്ടയടി. വരന്റെയും വധുവിന്റെ വീട്ടുകാർ തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. മേപ്പയൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിലെ വരനും സംഘവും എത്തിയതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. വരന്റെ ഒപ്പം വന്നവർ വധുവിന്റെ വീട്ടിൽ...
തിരുവനന്തപുരം :ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും.പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന്...
പെഷവാര്‍: പാകിസ്താനിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര് മരിച്ചു. 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പെഷവാറില്‍ അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്തെ പള്ളിയില്‍ ഉച്ചസമയത്തെ നമസ്കാര ചടങ്ങുകള്‍ക്കിടയിലാണ് സ്ഫോടനം ഉണ്ടായത്.പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ക്കിടയില്‍ ചാവേര്‍...