ന്യൂഡൽഹി: മോസ്കോയില്‍നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിനുള്ള ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. നാഷണൽ സുരക്ഷാ ഗാർഡ് അടക്കമുള്ളവർ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ജാം നഗർ എയർപോർട്ട് ഡസറക്ടർ അറിയിച്ചു. ...
തിരുവനന്തപുരം: സർവീസിലിരിക്കെബലാത്സംഗമടക്കമുള്ള നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്.ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ...
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത് സിപിഐഎം നേതാവിന്റെ പേരിലുള്ള ലോറിയില്‍. ആലപ്പുഴ നഗരസഭാ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ ഷാനവാസിന്റെ പേരിലുള്ള ലോറിയില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. അതേസമയം...
ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബി ജെ പി. ഹോട്ടലുടമ അടക്കം രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബി ജെ പി. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ...
ന്യൂഡൽഹി: ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്ര (34) അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്കൗട്ട്...
കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക...
ആലപ്പുഴ: ശബരിമല തീർത്ഥാടകർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികൾ ബൈക്കിൽ ചാരിനിന്നത് ഇഷ്ടപ്പെടാത്ത യുവാവ് നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. യുവാവിന്റെ ആക്രമണത്തിൽ ബസിന്റെ ചില്ല് തകരുകയും ചെയ്തു. ഇന്നലെ രാത്രി പത്തുമണിയോടെ ആലപ്പുഴ കളർകോട്ടാണ് സംഭവം...
തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹ മരണത്തില്‍ പൊലീസിനെതിരെ നയനയുടെ കുടുംബം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് മറച്ചു വെച്ചുവെന്ന ആരോപണവുമായി സഹോദരൻ. മരണത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ് വിശ്വസിപ്പിച്ചു.നയനയുടെ ശരീരത്തിലെ പരിക്കുകളുടെ കാര്യം അന്വേഷണ സംഘം മറച്ചു...
തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണർ ഇന്ന് മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടാൻ സാദ്ധ്യത. നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിന് അനുമതി നൽകുന്ന...
എറണാകുളം: എറണാകുളം അയ്യമ്പുഴയില്‍ അനധികൃതമായി മണ്ണുകടത്തുന്ന ലോറികളില്‍ നിന്ന് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോഡിന് കണക്കുപറഞ്ഞ് പണം വാങ്ങുന്ന ദൃശ്യങ്ങള്‍ എറണാകുളം റൂറല്‍ പൊലീസ് പരിശോധിക്കുകയാണ്. ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക...