കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ നിയമ ന കത്ത് വിവാദവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ കൗണ്‍സിലര്‍ ജി.എസ് സുനില്‍ കുമാര്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. മേയറുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ...
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ 27-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പോലീസുകാരനെതിരേ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സി.ഐ ജയസനിലിനെതിരേയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സി.ഐ വീട്ടിനുള്ളില്‍വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി....
ആലപ്പുഴ: ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ എംഎൽഎയായ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനും എതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. നാഷണലിസ്റ്റ് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ ബി...
തിരുവനന്തപുരം: യുവാവ് പെൺസുഹൃത്തിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം വഴയിലയിൽ ഇന്ന് രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. വഴയില സ്വദേശി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന നന്ദിയോട് സ്വദേശി രാജേഷ് (46) പിടിയിലായി. വെട്ടേറ്റതിന്...
മലപ്പുറം :താനൂരിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തില്‍ സ്കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. സ്കൂളിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയില്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് മലപ്പുറം ഡിഡിഇ. സ്കൂള്‍ ബസില്‍ കുട്ടികളെ സഹായിക്കാന്‍ കാലങ്ങളായി...
തൃശൂർ : രണ്ട് കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. തൃശൂർ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. രണ്ടര വയസും...
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറും എംഎല്‍എയും തമ്മില്‍ തര്‍ക്കം. സമയപരിധി ലംഘിച്ച കെടി ജലീലീന്റെ മൈക്ക് സ്പീക്കര്‍ എഎന്‍ ഷംസീർ ഓഫ് ചെയ്യുകയായിരുന്നു. തോമസ് കെ തോമസിസിന് മൈക്ക് കൈമാറിയെങ്കിലും ജലീല്‍ സംസാരം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇരുന്നേ മതിയാകൂവെന്ന്...
കണ്ണൂര്‍: വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെ പഠിപ്പിക്കുക സ്വയം ഭോഗവും സ്വവര്‍ഗരതിയുമാണെന്ന് മുസ്ലീം ലീഗ് നേതാവ് അബ്ദുറഹിമാന് രണ്ടത്താണി. പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാര്‍മ്മികതയും തകര്‍ക്കും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനേയും രണ്ടത്താണി വിമര്‍ശിച്ചു. കണ്ണൂരില്‍ യുഡിഎഫിന്റെ കലക്ടറേറ്റ്...
ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെൻ്റിൽ ഇന്ന് പ്രസ്താവന നടത്തും. ലോക്സഭയിൽ ഉച്ചയ്ക്ക് 12നും രാജ്യസഭയിൽ രണ്ട് മണിക്കും പ്രതിരോധമന്ത്രി സാഹചര്യം വിശദീകരിച്ച് സംസാരിക്കും. ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ...
കൊല്ലം: വിസ്മയ കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പ്രതി കിരൺകുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയില്ലെന്നാണ് ഹൈകോടതി ഉത്തരവായത്. ബെഞ്ചാണ് ഹർജി തള്ളിയത്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ തീരുമാനാമാകുന്നത് വരെ...