തിരുവന്തപുരം: ഭരണഘടനെ വിമര്‍ശിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന് രാജിവെച്ചു. ഇന്ന് കാലത്ത് ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നും പി.ബി നിര്‍ദേശം മാനിച്ചാണ് രാജിയെന്നാണ് വിവരം . രാജിക്കാര്യത്തില്‍ നാളെത്തെ സെക്രട്ടറിയേറ്റ്...
കൽപറ്റ : രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപറ്റ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന 29 പ്രവർത്തകർക്കാണ് ജാമ്യം...
തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെ കുന്നംകുളം പൊലീസ് പിടികൂടി. തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ നാളെ തീരുമാനമെടുക്കും .ഉചിതമായ നടപടി സ്വീകരിക്കുമെന്ന് യെച്ചൂരി തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യാഴാഴ്ച തീരുമാനമെടുക്കും....
തിരുവന്തപുരം: ഭരണഘടനെ വിമര്‍ശിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന് രാജിവെക്കേണ്ടതില്ലെന്ന് ഇന്ന് കാലത്ത് ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. രാജി വെക്കാതെ പ്രശ്നം തീര്‍ക്കാന്‍ പറ്റുമോയെന്ന് എ.ജി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം...
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സി.പി.എം നിര്‍ണായക നീക്കത്തിൽ . മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തി. എജി അടക്കമുള്ളവരുമായി സിപിഎം...
തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി.ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും...
തിരുവനന്തപുരം∙ ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചതെന്നും ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാൻ ഭരണഘടന ശാക്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. പത്തനംതിട്ട മല്ലപ്പള്ളിയിൽ...
തിരുവനന്തപുരം: ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി സജി ചെറിയാന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം സ്വയം രാജിവെച്ച് പോകണമെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മന്ത്രി രാജിക്ക് തയാറായില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ സർക്കാർ തയാറാകണമെന്നും സുധാകരൻ...
മന്ത്രി സജി ചെറിയാനില്‍നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടി. രാജിക്ക് വേണ്ടി സമ്മർദ്ധ മേറുന്നു തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനില്‍നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടി. വിഷയത്തില്‍ രാജ്ഭവന് ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയില്‍നിന്ന്...