തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവർ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി. തുർന്ന് കോടതി ജാമ്യം അനുവദിച്ചു. എല്ലാ പ്രതികളും വിടുതൽ ഹർജി ഫയൽ ചെയ്തു. ആറ് ഇടത്...
കൊച്ചി: പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. പാലാരിവട്ടം പാലം നിർമാണത്തിലൂടെ അനധികൃതമായി...
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കസ്റ്റഡിയിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെയാണ് ഇ.ഡി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ശിവശങ്കറിന്റെ വാദങ്ങൾ കോടതി പ്രാഥമികമായി അംഗീകരിച്ചില്ല. കസ്റ്റംസിന്റേയും ഇ.ഡിയുടേയും എതിർ വാദങ്ങൾ...
കൊച്ചി: മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല....
കൊച്ചി: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ ചുമത്തിയിരിക്കുന്ന വഞ്ചനാ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. നിക്ഷേപ തട്ടിപ്പ് പരാതിയില്‍ 88 കേസുകളാണ്...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖ് എംഎൽഎക്കും കാരാട്ട് ഫൈലസിനുമെതിരെ മൊഴി. റമീസ് സ്വർണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നൽകിയ മൊഴിയാണ് പുറത്ത് വന്നത്....
പാലക്കാട്: വാളയാര്‍ കേസില്‍ നീതി വേണമെന്ന ആവശ്യവുമായി സമരത്തിലാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വീട്ടുമുറ്റത്താണ് അമ്മയുടെ സമരം നടക്കുന്നത്. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണ് ‘വിധിദിനം മുതല്‍ ചതിദിനം വരെ’...
പാട്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ വെടിവെച്ചു കൊന്നു. ജെഡിആര്‍ നേതാവും ബിഹാര്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായിരുന്ന ശ്രീ നാരായണ്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. അനുയായികള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പചാരണം നടത്തുന്നതിനിടെയായിരുന്നു...
കോഴിക്കോട്: പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. ബാലുശ്ശേരിയിലെ ഒരു സ്കൂള്‍ അധ്യാപകന് ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായ സഹ അധ്യാപകന് ബാലുശ്ശേരി സ്വദേശി...
കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നികുതികുരുക്കു വരുന്നു. അനുവദിച്ച അളവിലും അധികമായി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അഴീക്കോട് മണ്ഡലത്തിലെ ഒരു സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍...