തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെ സഹായിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായ ഐജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍. ലക്ഷ്മണയുടെ സസ്പെന്ഷന് പുനപ്പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതിയെ സര്‍ക്കാര്‍ ചുമലതപ്പെടുത്തി. മോന്സണ് മാവുങ്കലിന് എതിരായ അന്വേഷണത്തില്‍...
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടർ അന്വേഷണം ആവശ്യമാണെന്നാണ് സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സംവിധായകന് ബാലചന്ദ്ര...
പാലക്കാട്: സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിവന്ന സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ . മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് പൊലീസിന്റെ വലയിലായത്. പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ, പാലക്കാട് കേരളശേരി സ്വദേശി കാര്ത്തികേയന്,...
തിരുവനന്തപുരം: സംസ്ഥാനത്ത് 140 ഇടങ്ങളിൽ സംഘർഷ സാദ്ധ്യതയെന്ന് ഇന്റ്ലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കടുത്ത ജാഗ്രത പുലർത്താൻ പൊലീസിന് നിർദ്ദേശം. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് സാദ്ധ്യതയുണ്ടെന്നാണ് ഇന്റ്ലിജൻസ് റിപ്പോർട്ട് നൽകിയത്. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന്...
മുംബൈ’: പീഡനകേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം ഉടൻ പുറത്തുവിടണമെന്ന ബിഹാർ സ്വദേശിനിയുടെ അപേക്ഷ മുംബൈ കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ഇനി പരിഗണിക്കുന്നത് ഫെബ്രുവരി 10 ലേക്ക് മാറ്റി. അനിശ്ചിതമായി കേസ് നീട്ടിക്കൊണ്ട് പോകരുതെന്നും...
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്. സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സ്വർണകടത്തുകേസിൽ പ്രതി ചേർക്കപ്പെട്ടതിനെ...
ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് വധക്കേസിൽ കൊലയാളികൾ ഉപയോഗിച്ചത് നിരപരാധിയായ വീട്ടമ്മയുടെ പേരിലുള്ള സിം കാർഡായിരുന്നുവെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിമൊബൈൽ കടയുടമയും കൊലയാളി സംഘവും ചേർന്ന് വീട്ടമ്മയുടെ രേഖകൾ സംഘടിപ്പിച്ച് സിം കാർഡ് എടുക്കുകയായിരുന്നു. വീട്ടമ്മയെ...
പാലക്കാട്∙ വാളയാറിലെ മോട്ടർ വാഹന വകുപ്പിന്റെ ഇൻ ചെക്പോസ്റ്റിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ 67,000 രൂപ പിടികൂടി.സമീപത്തെ കാട്ടിലെ ഇലകൾക്കിടയിലാണ് പണം സൂക്ഷിച്ചിരുന്നത്. വിജിലൻസ് സംഘത്തിന്റെ സാന്നിധ്യം മനസ്സിലാക്കി എഎംവിഐ...
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തു നൽകി. സംവിധായകന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ നടൻ ദിലീപ് കണ്ടിരുന്നുവെന്നു നടന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്റെ...
തലശ്ശേരി- പോലീസിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നു വരുന്നതിനിടെയില്‍ വീണ്ടും പോലീസിന്റെ കണ്ണില്‍ ചോരയില്ലാത നടപടി. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തെന്ന കാരണത്തില്‍ യാത്രക്കാരനെ പോലീസ് നെഞ്ചിലും വാരിയെല്ലിലും ക്രൂരമായി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. മാവേലി എക്സപ്രസിലെ...