കണ്ണൂർ : കണ്ണൂർ എഡിഎം ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ പി.പി.ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി...
ഒട്ടാവ: കഴിഞ്ഞ ദിവസം ക്യാനഡയിൽ ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ വാദികളുടെ പ്രകടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. പീല്‍ റീജിയണല്‍ പൊലീസ് സെര്‍ജന്റായ ഹരിന്ദര് സോഹിക്കെതിരെയാണ് നടപടി. സസ്പെൻഡ്...
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് നിയമോപദേശം.കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി. കെ രാജു ഡയറക്ടർ ജനററൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയിലെ ഡിജിപിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്....
കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ 1 മുതൽ 3 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി. തമിഴ്നാട് മധുര സ്വദേശികളും നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരുമായ അബ്ബാസ് അലി...
കാസര്‍കോട്്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് (19)ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ, പൊള്ളലേറ്റ്...
ബ്രാംപ്ടൺ: കാനഡയിൽ ഹൈന്ദവ ക്ഷേത്രപരിസരത്ത് ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിന്റെ പരിസരത്താണ് ഖാലിസ്ഥാൻ കൊടികളുമായി എത്തിയ ആളുകളാണ് ആക്രമണം നടത്തിയത്. ഹിന്ദു സഭാ മന്ദിറിൽ ദർശനത്തിനെത്തിയവർക്ക് നേരെ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി വടിയുപയോഗിച്ച്...
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട ചടങ്ങിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രതീഷിന് 60...
തൃശ്ശൂര്‍: ചേലക്കരയിൽ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ചേലക്കര പോലീസില്‍ ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കെ.പി.സി.സി. മീഡിയ പാനലിസ്റ്റായ വി.ആര്. അനൂപാണ് പരാതിക്കാരന്. ചേലക്കരയിലെ ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് കണ്വെന്ഷന്...
തൃശ്ശൂര്‍: സി.പി.എം തന്നെ വിലയ്ക്കെടുത്തെന്ന ബി.ജെ.പി. ആരോപണം തള്ളി ബി.ജെ.പി. ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശ്. കൊടകര കവര്‍ച്ച നടന്നതിന് ശേഷം ധര്മരാജന് ആദ്യം ഫോണില്‍ ബന്ധപ്പെട്ടത് കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ മകനെയുമാണെന്നും കള്ളപ്പണക്കാരുമായി...
തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ മൊഴിയെടുക്കല്‍ തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തില്‍ സ്വരാജ് റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായ മെഡിക്കല്‍ സംഘത്തിന്റെ മൊഴിയെടുത്തു. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചോ എന്നാണ് പ്രധാനമായും...