കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അതേ സമയം സ്വകാര്യ ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള...
ന്യൂഡൽഹി : രാജ്യത്ത് അതിരൂക്ഷമായ രീതിയിൽ കൊവിഡ് വ്യാപനം തുടരുന്നതായി പുതിയ കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,86,452 പേർ കൊവിഡ് ബാധിതരായി. 3498 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (66,159), കേരളം (38,607...
ന്യൂഡൽഹി: കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്സിൻ ജൂലായ്, സെപ്റ്റംബർ മാസങ്ങളിലായി തയ്യാറാകുമെന്ന് ബയോൺടെക്. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കോവിഡ് വാക്സിൻ ജൂലായിലും അഞ്ച് വയസ്സിൽ താഴെപ്രായമുള്ളവരുടെ വാക്സിൻ സെപ്റ്റംബറോടെയും ലഭ്യമാകുമെന്നാണ് കമ്പനി സി...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 38,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂർ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂർ...
നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവാവിന് വേണ്ടി കിടക്ക വിട്ടുകൊടുത്ത 85കാരന് വീട്ടില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. നാഗ്പുര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് ശരീരത്തില്‍ ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്നാണ് വീട്ടില്‍വെച്ച്...
സുൽത്താൻ ബത്തേരി: കേരളക്കരയെ തന്നെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ആരോഗ്യ പ്രവർത്തക യുകെ അശ്വതി (24)യുടെ മരണത്തിന് കാരണമായത് വയനാട്ടിലെ ചികിത്സാ അപര്യാപ്തതയും അനാസ്ഥയുമെന്ന് ബന്ധുക്കൾ. ഐസിയു ആംബുലൻസിന്റെ അഭാവം കാരണം അശ്വതിയെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതെന്ന്...
ന്യൂഡൽഹി: രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ പ്രതിദിന...
തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 35,013 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂർ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂർ 1857,...
ജോന്‍പൂര്‍: കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം സംസ്കരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിക്കാത്തതിനാല്‍ മൃതദേഹവും സൈക്കിളില്‍ വെച്ച് നടന്ന് വൃദ്ധന്. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവരമറിഞ്ഞ പൊലീസാണ് പിന്നീട് മൃതദേഹം സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ നിർദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ...