തിരുവന്തപുരം : കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് തുള്ളി മൂക്കില്‍ ഒഴിക്കുന്നത് നല്ലതാണെന്ന ഇ.എന്‍.ടി ഡോക്ടറുടെ അവകാശ വാദം സംബന്ധിച്ച് അന്വേഷണത്തിന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് ഉത്തരവിട്ടുകോഴിക്കോട് കോയിലാണ്ടിയിലെ ഡോ. ഇ സുകുമാരന്റെ അവകാശവാദത്തെ തുടര്‍ന്ന് പ്രദേശത്തെ...
കൊച്ചി∙കോവിഡ് ബാധിതനായി കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഹാരിസ് ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കോളജിലെ ഡോക്ടർ നജ്മ. മുഖത്ത് മാസ്ക്കുണ്ടെങ്കിലും വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ഇതേക്കുറിച്ച് തന്നോടു പറഞ്ഞതെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂർ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂർ...
കോഴിക്കോട്: ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിലയുള്ള മരുന്നുകളിലൊന്നായ സോള്‍ഗെന്‍സ്മ ഇന്ജക്ഷന് മരുന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ രോഗിയായ പെണ്‍കുട്ടിക്ക് നല്കി. ഒറ്റ ഡോസിന് 15.592 കോടി രൂപ (21.25 ലക്ഷം അമേരിക്കന്‍ ഡോളര്‍)വിലയുള്ള മരുന്നാണ് നിലമ്പൂര്‍...
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ്, ഓക്സിജന്‍ കിട്ടാതെയാണ് മരിച്ചതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫിസര്‍ ജലജകുമാരിയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച്...
കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെയെന്ന് നഴ്സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്ത് വന്ന സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.ഫോർട്ട് കൊച്ചി സ്വദേശി...
കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചതായുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്നു. “ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചു. ഇത്തരത്തിൽ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7631 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂർ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540,...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9016 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688,...
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. 47 ജീവനക്കാരെയും ഒഴിവാക്കും. അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്നവരെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവരില്‍ പലരും ദീര്‍ഘകാലമായി അവധിയെടുത്ത് വിദേശത്ത് അടക്കം ജോലി...