ലണ്ടന്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ക്ഷയരോഗത്തിനുള്ള ബാസിലസ് കാല്‍മെറ്റ്-ഗുറിന്‍ (ബിസിജി) വാക്സിന് സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ബ്രിട്ടന് ശ്രമം തുടങ്ങി. ഇതിനായി 10,000 പേരെ തിരഞ്ഞെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് എക്സ്റ്ററിന്റെ...
കണ്ണൂര്‍ : കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടര്‍ന്ന് ആഈ മാസം എട്ടിനു നടത്തിയ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9347 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂർ 960, തിരുവനന്തപുരം 797, കൊല്ലം...
കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചുആലക്കോട് ടൗണിലെ സീതാറാം ആയൂർവേദ ഷോപ്പ് ഉടമ ജിമ്മി ജോസിൻ്റെ മകൻ ചെറുകരകുന്നേൽ ജോസൻ (13) ആണ് മരിച്ചത്. ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 8215 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 111...
തൃശൂര്‍; ഏഴ് മാസത്തിനിടെ മൂന്ന് തവണ കോവിഡ് 19 വൈറസ് ബാധിതനായ തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെക്കുറിച്ച് പഠനം നടത്താന്‍ ഒരുങ്ങി ഐസിഎംആര്‍. പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിനാണ് ഇതിനോടകം മൂന്ന് തവണ രോഗം...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 10,606 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 9542 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 98 ആരോഗ്യ പ്രവർത്തകർക്കാണ്...
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം.മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ ഉള്‍പ്പെടെ ക്വാറന്റീനിലാക്കി. മന്ത്രിയുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്കി. സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7871 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേർ രോഗമുക്തരായി. ഇന്ന് 25 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 6910 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്....