Connect with us

HEALTH

കോവി ഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു

Published

on


കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു
ആലക്കോട് ടൗണിലെ സീതാറാം ആയൂർവേദ ഷോപ്പ് ഉടമ ജിമ്മി ജോസിൻ്റെ മകൻ ചെറുകരകുന്നേൽ ജോസൻ (13) ആണ് മരിച്ചത്. ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഈ മാസം 6 നാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ കൊവിഡ് പരിശോധനക്ക് വിധേയമായത്. തുടർന്ന് 8 ന് പൊസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കലശലായ ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളെജിൽ വെൻ്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം.

Continue Reading