കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് ദിവസം മുമ്പാണ് പീഡനം നടന്നതെന്നാണ് ആരോപണം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അതിക്രമത്തിനിരയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂർണമായും...
ഷാർജ :ദുബൈ കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയും ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സും തമ്മിൽ എം ഒ യു ഒപ്പ് വെച്ചു. കെഎംസിസി പ്രവർത്തകർക്കും കുടുംബങ്ങൾക്കും നാട്ടിലെയും യുഎഇ ലെയും ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്കുകളിൽ...
കോഴിക്കോട് :കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ എൺപതിനായരത്തിലധികം പേരാണ് സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത്. എച്ച്3 എൻ2 വൈറസ് വ്യാപനമുണ്ടോയെന്ന് കണ്ടെത്താനായി സ്രവ പരിശോധന ഇന്ന് ആരംഭിക്കും. പനി,...
ന്യൂഡല്‍ഹി: എച്ച്3എന്‍2 ഇന്‍ഫ്ളുവെന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇത് ആദ്യമാണ്. ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 90 പേര്‍ക്കാണ് എച്ച്3എന്‍2 വൈറസ് ബാധയുണ്ടായത്....
തൃശൂർ : തൃശൂർ മെഡിക്കൽ കോളജിൽ രോഗിക്ക് മരുന്നുമാറി നൽകി. അബോധാവസ്ഥയിലുള്ള ചാലക്കുടി പോട്ട സ്വദേശി അമലിനെ (25) വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം അലർജിയുള്ള ചുമ മരുന്നാണ് രോഗിക്ക് നൽകിയത്. ഇതിനിടെ മികച്ച...
കോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലെ സമരം പിന്‍വലിച്ച് ഹര്‍ഷിന. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നീതി ലഭ്യമാക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം പിന്‍വലിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്....
മുംബൈ: മഹാരാഷ്ട്രയിൽ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് കഫ് സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബി.ജെ.പി എം.എൽ.എ ആശിഷ് ഷെലാർ ഉൾപ്പടെയുള്ളവരുടെ നോട്ടീസിന് മറുപടി പറയവെയാണ് ഭക്ഷ്യ മന്ത്രി സഞ്ജയ് റാത്തോഡ് ഇക്കാര്യം നിയമസഭയിൽ ഇക്കാര്യം...
. നൂഡൽഹി.. സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് മുൻ കോൺഗ്രസ് അധ്യക്ഷയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെസ്റ്റ് മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡിപ്പാർട്ട്മെന്റ് ഡോ അരൂപ് ബസുവിന്റെയും സംഘത്തിന്റെയും പരിചരണത്തിലാണ്....
നൂഡൽഹി :കൊവിഡ് ബാധിച്ച അമ്മമാര്‍ക്കുണ്ടായ കുട്ടികളില്‍ 54% പേര്‍ക്കും ആദ്യനാളുകളില്‍ മുലപ്പാല്‍ ലഭിച്ചിട്ടില്ലെന്ന് പഠനം. കൊവിഡ് മഹാമാരി കൊടുമ്പിരികൊണ്ട് നിന്ന കാലത്ത് കുഞ്ഞുങ്ങള്‍ ജനിച്ചയുടനെ തന്നെ അമ്മമാരുടെ അടുത്ത് നിന്ന് മാറ്റുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ മുലപ്പാല്‍...