യു എ ഇയിൽ നിന്ന് കേരളത്തിലെത്തിയ ആൾക്ക് കുരങ്ങുപനിയെന്ന് സംശയം;എ കുരങ്ങുപനിയുടെ ലക്ഷണങ്ങൾ ഇവയൊക്കെയാണ് തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കുരങ്ങുപനി ലക്ഷണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സാമ്പിൾ പൂനെ വൈറോളജി...
ന്യൂഡൽഹി: ജൂലായ് 15 മുതൽ 75 ദിവസത്തേയ്ക്ക് പ്രായപൂർത്തിയായ എല്ലാവർക്കും സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ കൊവിഡ് ബൂസ്റ്റർ ഡോസ് നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ പ്രചാരണപദ്ധതിയായ ആസാദി...
തിരുവനന്തപുരം: പ്രാഥമികതല ആശുപത്രികളിലെ ചികിത്സകൊണ്ട് ഭേദമാകാത്തവരെ മാത്രം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്താൽ മതിയെന്ന് ആരോഗ്യ മന്ത്രി. പക്ഷേ, ചികിത്സിക്കാൻ ഒരിടത്തെങ്കിലും മരുന്നു ഇല്ല. സർക്കാർ ആശുപത്രി ഫാർമസികളൊക്കെ ദിവസങ്ങളായി കാലിയാണ്. കുറിപ്പടി കൊടുത്ത് മെഡിക്കൽ...
മലപ്പുറം: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക് ഉടമയുമായ ഡോ.ഷെരീഫ് ആണ് പിടിയിലായത്.ജെ.ജെ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി. പരിശോധിക്കാനെന്ന...
തലശ്ശേരി :പടക്കം പൊട്ടിക്കുമ്പോൾ അബദ്ധത്തിൽ കെെക്ക് പരിക്കേറ്റ വിദ്യാർത്ഥിയുടെ തുടർ ചികിത്സയ്ക്കായി ശ്രീ ആഞ്ജനേയാ സേവാ ട്രസ്റ്റ് ചികിത്സാ സഹായം നൽകി. തലശ്ശേരി തലായി വാർഡിലെ ബൈജു – സപ്ന ദമ്പതികളുടെ മകനായ കൃഷ്ണജിത്ത് വിദ്യാർത്ഥിയുടെ...
തിരുവനന്തപുരം: കോളറ പടർന്നുപിടിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം.തമിഴ്നാടിനോടുചേർന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്കുപുറമേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗ്രത പുലർത്താനാണ് നിർദ്ദേശം. വയറളിക്കരോഗ പ്രതിരോധം ശക്തമാക്കുക,...
നൂഡൽഹി: രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍...
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 16,135 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,02,429 ആയി ഉയർന്നു. 4.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.നിലവിൽ...
തിരുവനന്തപുരം∙ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനു നിർദേശം. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലത്ത് എന്നിവടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു.ഇതു പലരും പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ്...
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. പ്രതിവാര കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് അറുപത് ശതമാനം രോഗികളുംരാജ്യത്ത് ഇന്നലെ...