ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തിൽ പുതു ചരിത്രം രചിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ). ഇന്ത്യയുടെ അഭിമാന വിക്ഷേപണവാഹനമായ പോളാർ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളി (പി.എസ്.എൽ.വി) ന്റെ അറുപതാമത് വിക്ഷേപണം വിജയകരമായി നടന്നു. ശീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ്...
തിരുവനന്തപുരം :സിൽവർലൈൻ പദ്ധതിക്കു ദക്ഷിണ റെയിൽവേയുടെ ഉടക്ക്. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാകില്ലെന്നു ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി....
മുംബൈ: മുംബൈ-ജൽന വന്ദേ ഭാരത് ട്രെയിൻ സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ജൽനയിൽ നടക്കുന്ന പരിപാടിയിൽ റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവെ പങ്കെടുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ട്രെയിൻ ഫ്ലാഗ് ഓഫ്...
തൃശ്ശൂര്‍: ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് ഗാന്ധിനഗര്‍ സ്ട്രീറ്റിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എങ്ങനെയാണ് ഓട്ടോയ്ക്ക് തീപിടിച്ചതെന്നും വ്യക്തമല്ല.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കത്തുന്നത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു....
. ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് 16ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എന്ന് പുറത്ത് എത്തിക്കാന്‍ കഴിയും എന്നതില്‍ അനിശ്ചിതത്വം തുടരുന്നു. 41 തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്....
കൊച്ചി : വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച രണ്ട് പേര് പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കര്‍ണാടക സ്വദേശികളായ രാമൂജി കോറെയില്‍, രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്....
തിരുവനന്തപുരം: മൊബൈൽ ഫോൺ കമ്പനികളുടെ പേരിലും അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പ് വ്യാപകമാകുന്നു. മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞായിരിക്കും ഇവർ വിളിക്കുക. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേയ്ക്കുള്ള...
തൊടുപുഴ: റോബിന് ബസില്‍ വീണ്ടും എം.വി.ഡിയുടെ. പരിശോധനയും പിഴയും. ഇന്ന് രാവിലെ, തൊടുപുഴയ്ക്കു സമീപം കരിങ്കുന്നത്തുവെച്ചാണ് ബസ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് റോബിന് ബസില്‍ എം.വി.ഡി. പരിശോധന നടത്തുന്നത്. പോലീസും ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച...
പത്തനംതിട്ട: സർവീസ് പുനരാരംഭിച്ച റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച ബസാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച യാത്രയാണ് എം.വി.ഡി. ഉദ്യോഗസ്ഥർ കൂട്ടായി...
തിരുവനന്തപുരം: വിവാദം കൊഴുക്കുന്നതിനിടെ നവകേരള യാത്രയ്ക്കായുള്ള ബസ് കാസർകോടെത്തി. മാനദണ്ഡങ്ങൾ മറികടനാണ് മോട്ടോർ വാഹന വകുപ്പ് ബസിന് അനുമതി നൽകിയത്. ഭാരത് ബെൻസിന്റെ ഒ എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്....