ഇത് കേരളമാണോ ഉത്തരകൊറിയ ആണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്തത് വാർത്തയിലൂടെയാണ് അറിഞ്ഞത് തിരുവനന്തപുരം: ഉമ്മൽ ചാണ്ടിയുടെ അനുസ്മരണത്തിനിടെ മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്തത് വാർത്തയിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് മുതിർന്ന നേതാവും...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിനിടെ മൈക്ക് ഓഫ് ആയത് മനപൂർവമെന്ന് എഫ്ഐആർ. മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗം മനഃപൂര്‍വ്വം തടസ്സപ്പെടുത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു....
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ ഉണ്ടായ മൈക്ക് പ്രശ്നത്തിൽ പ്രതികരണവുമായി മൈക്ക് ഉടമ രഞ്ജിത്ത് രംഗത്ത്. മുഖ്യമന്ത്രി സംസാരിക്കാൻ എത്തിയപ്പോൾ ഫോട്ടോഗ്രാഫർമാരും മാധ്യമങ്ങളും അടക്കമുള്ളവർ തള്ളിക്കയറിയതായും...
തിരുവനന്തപുരം: കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിന് പോലീസ് കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് എഫ്ഐആറിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ആരും...
ന്യൂഡൽഹി: സാങ്കേതിക തകരാറ് മൂലം ഐആർസിടിസി ( ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) സൈറ്റ് പണിമുടക്കിയോടെ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു. തകരാർ പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഐ ആർസിടിസി ട്വിറ്ററിലൂടെ...
മലപ്പുറം :കോഴിക്കോട് നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. കാലത്ത് 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്. ഒമാന്‍...
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു. സെപ്റ്റംബർ 12 ലേക്കാണ് കേസ് മാറ്റിയത്. സിബിഐയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹർജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി...
ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ഭോപ്പാൽ – ഡൽഹി വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ എട്ടുമണിയോടെ മദ്ധ്യപ്രദേശിലെ കുർവായ കെതോറ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും...
ശ്രീഹരിക്കോട്ട: നൂറ്റിനാല്‍പ്പത് കോടി ജനങ്ങളുടെ പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമായി ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നു ചന്ദ്രനിലേക്കുള്ള പ്രയാണം തുടങ്ങി. ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍-3 ആയി എല്‍വിഎം 3 റോക്കറ്റ് കുതിച്ചുയര്‍ന്നത്. 642...
“ തിരുവനന്തപുരം :അതിവേഗ റെയിൽ പാതയിൽ സമവായ നീക്കത്തിലേക്ക് സംസ്ഥാന സർക്കാർ. മെട്രോമാൻ ഇ ശ്രീധരന്റെ നിർദേശം സർക്കാർ പരിഗണനയിൽ. ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ശ്രീധരൻ...