സാന്‍ജോസ്: ലാന്‍ഡിങ്ങിനിടെ കോസ്റ്റാറിക്കയില്‍ വിമാനം രണ്ടായി പിളര്‍ന്നു വീണു. കോസ്റ്റാറിക്കയിലെ സാന്റാമരിയ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡിഎച്ച്എല്‍ വിമാനമായ ബോയിങ് 757 വിമാനമാണ് ലാൻഡിങ്ങിനിടെ തകർന്ന് വീണത്. വിമാനം പറന്നുയര്‍ന്ന ഉടനെ ഹൈഡ്രോളിക് തകരാര്‍ ഉണ്ടാകുകയും...
ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ മേല്‍നോട്ട സമിതിയെ ബലപ്പെടുത്തുമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരും സമിതി പുനഃസംഘടിപ്പിക്കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സമിതിയിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ഓരോ പ്രതിനിധികളെ കൂടി ഉൾപെടുത്തും. പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള...
സിയോള്‍ : ദക്ഷിണ കൊറിയന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് നാല് മരണം. തലസ്ഥാനമായ സിയോളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സാഷെയോണിലെ വ്യോമതാവളത്തിനടുത്ത് വച്ചായിരുന്നു അപകടം. മരിച്ച നാല് പേരും പൈലറ്റുമാരാണ്.പരിശീലനപ്പറക്കലിനിടെ വിമാനങ്ങള്‍...
തിരുവനന്തപുരം: സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്സ് 12 ആണ്. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി....
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സർവേക്കല്ല് സ്ഥാപിക്കുന്നതിൽ നിന്നും പിന്മാറി കരാർ കമ്പനി. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് കരാറിൽ നിന്നും പിന്മാറിയത്. പദ്ധതിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തും നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാകില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയുമാണ് കമ്പനിയുടെ...
കോട്ടയം: കോട്ടയം നട്ടാശ്ശേരിയിൽ കെ റെയിൽ സർവേ പുനരാരംഭിച്ചു. പന്ത്രണ്ടിടത്താണ് കല്ലിട്ടത്. സ്ഥലത്ത് വീണ്ടും പ്രതിഷേധമുണ്ടായി. തഹസിൽദാറെ തടഞ്ഞുവച്ചു. ജനവികാരത്തെ വെല്ലുവിളിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇട്ട കല്ലുകൾ ജനം പിഴുതെറിഞ്ഞു.ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്...
ഗുരുവായൂർ: ആര് പി ഗ്രൂപ്പ് ചെയര്മാന് ഡോ. ബി രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വാഹനപൂജ. ഇങ്ങനെയൊരു വാഹനപൂജ ഗുരുവായൂരില്‍ ചരിത്രത്തില്‍ ആദ്യം. 100 കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസം...
കൊച്ചി: സിൽവർ ലൈൻ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് കല്ലിടൽ നിർത്തി വച്ചു. സർവെ ജീവനക്കാരെ പ്രതിഷേധക്കാർ വ്യാപകമായി കയ്യേറ്റം ചെയ്ത സാഹചര്യത്തിലാണ് നടപടി. നേരത്തെ എറണാകുളം ജില്ലയിലും പ്രതിഷേധത്തെ തുടർന്ന് സർവെ നടപടികൾ ഏജൻസി നിർത്തി വച്ചിരുന്നു . പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സർവേ...
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ ബഫർ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തിരുത്തി കെ റെയിൽ എം ഡി അജിത് കുമാർ. പദ്ധതി കടന്നു പോകുന്ന വശങ്ങളിൽ 10 മീറ്റർ ബഫർ സോൺ ആണ്....
ബീജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു. ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഗുവാന്‍ക്സി മേഖലയില്‍ വുസു നഗരത്തിനു സമീപമാണ്...