റിയാദ് :നന്മ സ്ഥാപക ജനറൽ സെക്രട്ടറിയും, മീഡിയവിങ്സ് ചീഫ് എഡിറ്ററുമായ ബഷീർ ഫത്തഹുദ്ദീൻ്റെ മാതാവ് നബീസാബീവി(78) നിര്യാതയായി. ഭർത്താവ്: പുതിയകാവ് ചിറക്കടയിൽ ദാറുറഹ്മത്ത് വീട്ടിൽ പരേതനായ ഫത്തഹുദ്ദീൻ ഹാജി, മറ്റ് മക്കൾ : ബീഗം താഹിറ...
കണ്ണൂര്‍: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അരക്കോടിയോളം രൂപ വില വരുന്ന, 932 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ...
തിരുവനന്തപുരം: കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്, രാജ്യസഭാ എംപിയുടെ മകനെ രാജ്യാന്തര വിമാനത്താവളത്തില്‍ വിവസ്ത്രനാക്കി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് വിവാദമാകുന്നു. എംപിയുടെ മകനാണെന്നു സ്ഥിരീകരിച്ചിട്ടും, മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി എക്സ്റേ പരിശോധനയും നടത്തി. തുടര്‍ന്ന് കുറ്റക്കാരനല്ലെന്ന്...
തിരുവനന്തപുരം: പന്ത്രണ്ട് ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി.ആരോഗ്യമന്ത്രി വീണാ ജോർജും തിരികെയെത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കുടുംബസമേതം മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരികെ തിരുവനന്തപുരത്തെത്തിയത്. നോർവേ, യുകെ എന്നീ...
ന്യൂഡൽഹി: ദുബായ് സന്ദർശനം ഔദ്യോഗികമല്ലെന്നും സ്വകാര്യമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിന് വിശദീകരണം നൽകി. ഈ സന്ദർശനത്തിന്റെ ചെലവ് മുഴുവൻ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പേഴ്സണൽ സ്റ്റാഫിന്റെ ദുബായ് സന്ദർശനം ഔദ്യോഗികമാണെന്നും വിശദീകരിക്കുന്നുണ്ട്....
ദുബായ്: ഒരു കാലത്ത് തിരക്കേറിയ ബിസിനസുകാരനായി ലോകം ചുറ്റുമ്പോഴും സ്വന്തം നാടിനേയും കലകളേയും കൈവിട്ടിരുന്നില്ല അറ്റ്ലസ് രാമചന്ദ്രന്. കലയും സാഹിത്യവും സിനിമയുമായുള്ള ബന്ധം അറ്റ്ലസ് രാമചന്ദ്രന് തുടര്‍ന്നിരുന്നു. മലയാള സിനിമാരംഗത്തെ തന്നെ ചരിത്രമായി രേഖപ്പെടുത്താവുന്ന വൈശാലി...
ഖത്തർ : സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സഫാരി ഗ്രൂപ്പ് ഡയർക്ടർ & ജനറൽ മാനേജർ [ഖത്തർ ഷാർജ ]കെ സൈനുൽ ആബിദീൻ അനുശോചിച്ചുആദരണീയനായ കോടിയേരി ബാലകൃഷ്ണന്റെ വേർപാട് മലയാളിയുടെ പൊതു...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു യാത്രക്കാര്‍ പിടിയിലായി. 1.36 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം...
ദുബൈ: യുഎഇയിലുള്ള കണ്ണൂർ ജില്ലക്കാരുടെ സമ്പൂർണ സംഗമത്തിന് വേദിയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി നവംബർ 19, 20 തീയതികളിൽ ഷാർജാ എക്സ്പോ സെന്ററിൽ വെച്ച് നടത്തുന്ന ‘കണ്ണൂർ മഹോത്സവം’ മെഗാ ഇവന്റിന്റെ വിജയത്തിന് വിപുലമായ...
ഒമാന്‍: മസ്കറ്റ്-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക. വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പുക കണ്ടത്. യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ ഒമാന്‍ സമയം...