തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകിയ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി മകളെ സ്വീകരിച്ചു. ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളും...
കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയ്ക്ക് വൻ തിരിച്ചടി. സ്വപ്ന സുരേഷ് അടക്കമുള്ള മുഖ്യപ്രതികൾക്കെല്ലാം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സ്വപ്ന അടക്കമുള്ളവർ ജയിൽ മോചിതരാകും. തിരുവനന്തപുരംസ്വർണക്കടത്തിൽ യു.എ.പി.എ. ചുമത്തി എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി...
ദമാം: സൗദി അറേബ്യയിലെ ജുബൈലിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ഇതോടെ മലയാളികൾ ഉൾപ്പടെ ആറ് പേരാണ് വധശിക്ഷ ഉറപ്പിച്ചത്. ഹവാല പണമിടപാട് നടത്തിയിരുന്ന സമീറിൽനിന്ന്...
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിസന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസില്‍ ഇരുപത്തിയൊന്‍പതാം പ്രതിയാണ്. ഇരുപത്തിയൊന്പതു പേരെ പ്രതിചേര്‍ത്താണ്, കസ്റ്റംസ് മൂവായിരം പേജുള്ള കുറ്റപത്രം തയാറാക്കിയത്....
കൊച്ചി: സ്വർണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍രേതാണ് ഉത്തരവ്. സ്വപ്ന സുരേഷിന്റെ അമ്മ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സ്വപ്ന സുരേഷിനു മേൽ കോഫേപോസ ചുമത്തിയത്...
തൃശ്ശൂർ: 300 കിലോമീറ്റർ ദൂരം 12,000 ലിറ്റർ ഇന്ധനം നിറച്ച ടാങ്കർ ലോറിയുമായി പാഞ്ഞിരുന്ന 23കാരി ഡെലീഷ്യയ്ക്ക് ഇനി ദുബായ് നിരത്തിലെ കൂറ്റൻ ട്രെയിലർ ഓടിക്കാം. കൊച്ചിയിലെ ഇരുമ്പനത്ത് നിന്ന് തിരൂരിലേക്ക് ലോറിയോടിച്ച് എത്തിയിരുന്ന 23കാരിയുടെ...
ദുബായ്:അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം തേടിയെത്തിയത് 40 അംഗ സംഘത്തെ. ഒന്നാം സമ്മാനം. ഖത്തറിലെ അല്‍ സുവൈദി ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 40 ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടക്കറ്റിനാണ് 20.3 കോടി രൂപ സമ്മാനമായി...
അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നത് ആശങ്കയെന്ന് സൗദി ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നു എന്നതാണ് യഥാർഥ ആശങ്കയെന്ന് സൗദി അറേബ്യ. ദേശാന്തര ഭീകരത വലിയ ആശങ്കയാണുയർത്തുന്നത്. അഫ്ഗാൻ മണ്ണ് ഭീകരർ ഉപയോഗിക്കില്ലെന്നാണ്...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷികൾ ഉണ്ടായേക്കില്ലെന്ന് കസ്റ്റംസ്. പ്രധാന പ്രതികളിൽ ആരെയും മാപ്പുസാക്ഷികൾ ആക്കേണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം. കേസിൽ വിദേശത്തുള്ള മുഖ്യപ്രതികളിലേക്ക് അന്വേഷണം എത്താത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ പിടിയിലായവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കും. സ്വർണക്കടത്ത്...
ദുബായ്: ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ്...