Crime
കരിപ്പൂര്‍ വിമാനത്താളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താളത്തില്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിയവരില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു.
യാത്രകഴിഞ്ഞ് വിമാനത്താവളത്തില്‍ ഇറങ്ങിയ 5 പേരും അവരെ കൂട്ടാനെത്തിയ 7 പേരുമാണ് പോലീസിന്‍റെ പിടിയിലായത്. കാലില്‍ കെട്ടിവെച്ച നിലയിലും ലഗേജില്‍ ഒളിപ്പിച്ച നിയിലുമായിരുന്നു സ്വര്‍ണം. 4 കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.