കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് സംശയം. റിഫയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും....
ദോഹ : ഖത്തർ മിസഈദിൽ ഇന്നലെ രാത്രി വൈകിയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. തൃശൂർ അകത്തിയൂർ അമ്പലത്തുവീട്ടിൽ റസാഖ് (31), മലപ്പുറം ജില്ലയിലെ കീഴുപറമ്പ കുനിയിൽ സ്വദേശി ഷമീം മാരൻ കുളങ്ങര (35), ആലപ്പുഴ...
ദുബായ്:വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. കേസ് വളരെ സങ്കീർണമായതിനാൽ ഫലപ്രദമായി ഇടപെടാൻ കഴിയുമോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താളത്തില്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിയവരില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു. യാത്രകഴിഞ്ഞ് വിമാനത്താവളത്തില്‍ ഇറങ്ങിയ 5 പേരും അവരെ കൂട്ടാനെത്തിയ 7 പേരുമാണ് പോലീസിന്റെ പിടിയിലായത്. കാലില്‍ കെട്ടിവെച്ച നിലയിലും ലഗേജില്‍...
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് ആയ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ചർച്ചചെയ്യാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമൻ അധികൃതർ അറിയിച്ചുയെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷപ്രിയയെ...
അബുദാബി: സന്ദര്‍ശകരായി യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് 30 ദിവസത്തിനുപകരം 60 ദിവസം ഇവിടെ താമസിക്കാന്‍ അവസരം.വിസ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണമേര്‍പ്പെടുത്തി കൊണ്ടാണ് യു.എ.ഇ തീരുമാനം. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, അതിലൂടെ രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക...
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട . രണ്ട് യാത്രക്കാരില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം...
തലശ്ശേരി- സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കെ .എം .സി .സി പ്രവര്‍ത്തകര്‍ നാടിനും സമൂഹത്തിനും ഉദാത്തമാതൃകകളാണെന്നുംസമനുഷ്യ നിലനില്‍പ്പിന് തന്നെ ആധാരമായ കുടിവെള്ളം അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ കെ .എം. സി. സി ചെയ്ത...
റിയാദ്: സൗദി അറേബ്യയിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം.അരാംകോയിലെ രണ്ട് ടാങ്കുകൾക്കാണ് തീ പിടിച്ചത്. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് എണ്ണ സംഭരണശാലയ്ക്ക് വൻ തീപ്പിടത്തമുണ്ടായി.അതേസമയം ആളപായമില്ലെന്നും തീ...
കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. 225 പവനോളം സ്വര്‍ണവുമായി 3 പേര് പിടിയില്‍. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീര്‍ , മലപ്പുറം സ്വദേശി അഫ്സല്...