റിയാദ്: സൗദി അറേബ്യയിലെ ദമാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ദമാം ദഹ്റാന്‍ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കള്‍ മരണപ്പെട്ടത.് വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്...
അബുദാബി: മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രത്യേക പെർമിറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി അബുദാബിയും രംഗത്ത്.. സമാന ഭേദഗതി ദുബായ് വരുത്തിയതിനു പിന്നാലെയാണ് അബുദാബിയും മദ്യം വാങ്ങുന്നതിനുള്ള പെർമിറ്റ് സംവിധാനം ഒഴിവാക്കിയത്. ‘മദ്യത്തിനുള്ള പെർമിറ്റ് റദ്ദാക്കുന്നെന്ന് ഞങ്ങൾ...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി ജലീലിലെ ചോദ്യം ചെയ്തതിന് പിന്നാലെ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി...