ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദ് ലാല്‍ബഹാദുര്‍ ശാസ്ത്രി സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ. മല്ലു ഭട്ടി വിക്രമാര്‍ക്കെ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെലങ്കാന മുന്‍ പിസിസി പ്രസിഡന്റ് എന്‍...
ന്യൂഡൽഹി :തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഇന്‍ഡ്യ മുന്നണി യോഗത്തില്‍ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന്...
ന്യൂഡൽഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച 2 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ10 ബിജെപി എംപിമാർ രാജിവച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകാനുള്ള സാധ്യത വർധിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍, സഹമന്ത്രി പ്രഹ്ളാദ്...
ഡല്‍ഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവികരുടെ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന്...
ദുബായ്: ഗള്‍ഫിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തര്‍ക്കായി തുറന്നുകൊടുക്കും. പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 14ന്നടക്കും.അബുദാബി സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ക്ഷേത്രത്തിന്റെ നിര്‍മ്മാണം...
ന്യൂഡല്‍ഹി: പാലക്കാട് ചിറ്റൂരിൽ നിന്നും കാശ്മീരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കാക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളികളായ 4 പേർ മരിച്ചു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്.അനിൽ (34), സുധീഷ് (33), രാഹുൽ...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ ആത്മ വിമർശനവുമായി കോൺഗ്രസ്. 2024 കേന്ദ്രത്തിൽ അധികാരത്തിൽ വരണമെങ്കിൽ കോൺഗ്രസ് നന്നായി പണിയെടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ ഛത്തീസ്ഗഡ് എന്നീ തിരഞ്ഞെടുപ്പുകളിലെ പരാജയം കോൺഗ്രസിനെ ചെറുതായി...
ന്യൂഡൽഹി. :കോൺഗ്രസിന്റെ മുതിർന്ന നേതാവ് കമൽനാഥ് മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായി സൂചന. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തും. എന്നാൽ...
ന്യൂഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനായി രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്‍.കെ. പ്രേമചന്ദ്രന് എം.പി ക്കാണ് പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്....
മിസോറാം: മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിൽ. വൻ ഭൂരിപക്ഷത്തോടെയാണ് സോറം പീപ്പിൾസ് മൂവ്മെന്റ്അധികാരത്തിൽ വരുന്നത്. സോറം പീപ്പിൾസ് മൂവ്മെന്റ് നേതാവ് ലാൽ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും. ഇസഡ്പിഎം തരംഗത്തിൽ മുഖ്യമന്ത്രി സോറം തങ്കക്കും കോൺഗ്രസ്...