ബെംഗളൂരു: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ-3ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ ദൗത്യവും വിജയിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ബുധനാഴ്ച...
തേനി. “കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് കാറിൽ കടത്തിയ മനുഷ്യന്റേത് എന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത ശരീരഭാഗങ്ങൾ മനുഷ്യന്റേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം സ്ഥിരീകരിക്കും....
. ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗ്രാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ഹലാൻ വനമേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുന്നു.ഹലാൻ വനമേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തെരച്ചിൽ...
ന്യൂഡൽഹി : എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ കോടതിവിധിയെ സ്റ്റേ ചെയ്ത ഉത്തരവിനു പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. വിധി എന്തുതന്നെ ആയാലും തന്റെ കർത്തവ്യം മാറുന്നില്ലെന്നും ഇന്ത്യയെന്ന ആശയം സംരക്ഷിക്കുമെന്നും രാഹുൽ ട്വിറ്ററിൽകുറിച്ചു. കുറിപ്പിനുതാഴെ രാഹുലിന്...
ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരേയുള്ള ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു പിന്നാലെ കോടതിയോട് നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി. സൂര്യൻ, ചന്ദ്രൻ, സത്യം.. ഈ മൂന്നു കാര്യങ്ങളെയും ഏറെക്കാലം മറച്ചു വയ്ക്കാൻ...
ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ. അദാനി മോദി ബന്ധം പറഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി....
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുകൂല വിധി. രാഹലിന് സൂറത്ത് ഹൈക്കോടതി വിധിച്ച ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.അപകീര്‍ത്തി പരാമര്‍ശം നടത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ മാപ്പ് പറയേണ്ട കാര്യമില്ലെന്നും കാണിച്ചാണ് രാഹുല്‍...
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടലും സംഘര്‍ഷവും. ഇംഫാല്‍ വെസ്റ്റില്‍ ഒരു പൊലീസുകാരന് വെടിയേറ്റു മരിച്ചു. സെഞ്ചാം ചിരാംഗില്‍ വെച്ചായിരുന്നു അക്രമം. കുക്കികളാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അക്രമി പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കാണ് വെടിയുതിര്‍ത്തത്....
നാല് സംസ്ഥാനങ്ങളില്‍ സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലുസംസ്ഥാനങ്ങളില് സ്ക്രീനിങ് കമ്മിറ്റികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്മാരേയും അംഗങ്ങളേയും നിയമിച്ചുകൊണ്ടുള്ള പട്ടിക ബുധനാഴ്ച കോണ്‍ഗ്രസ്...
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ 2 വിഭാഗങ്ങൾ തമ്മിൽ തുടരുന്ന കലാപത്തിൽ 2 ഹോം ഗാർഡുകൾ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 7 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കലാപത്തിൽ നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബ്ദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞകൾ...