Connect with us

NATIONAL

ഡൽഹിയിൽ ശക്തമായ ഭൂചലനം. പ്രവഭകേന്ദ്രം നേപ്പാളിലെ ഭത്തേകോല

Published

on

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലത്തിന്‍റെ പ്രവഭകേന്ദ്രമെന്നാണ് റിപ്പോർട്ട്. നേപ്പാളിനു പുറമേ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.

ഉച്ചയ്ക്ക് ശേഷം 2.25 നാണ് 40 സെക്കന്‍റ് നീണ്ടു നിന്ന ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഡൽഹിയുടെ പല ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി.”

Continue Reading