കൽപ്പറ്റ: കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്. ആയിരങ്ങളാണ് രാഹുലിനെ സ്വീകരിക്കാൻ വയനാട്ടിലെത്തിയത്. ഇരുവരെയും സ്വീകരിക്കാൻ മുതിർന്ന നേതാക്കളടക്കമുള്ളവർ എത്തിയിട്ടുണ്ട്. നടൻ ജോയ്...
ന്യൂഡൽഹി: ആർ എസ് എസ് മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വി രാമസുബ്ഹ്മണ്യം, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ സർക്കാരാണ്...
മുംബൈ: . അദാനി വിഷയത്തിൽ രാഹുൽ ഗാന്ധിയെ തള്ളി രംഗത്തെത്തിയ ശരത് പവാർ, പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഉന്നയിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിലും എതിർ ശബ്ദമായി രംഗത്ത്. ബിരുദ സർട്ടിഫിക്കറ്റുകളല്ല യഥാർഥ പ്രശ്നമെന്നും...
ഹൈദരബാദ്: തനിക്കൊപ്പം വേദി പങ്കിടാതെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഔദ്യോഗിക ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെ, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന്റെ വികസന പദ്ധതികള്‍ക്ക്് സംസ്ഥാന സര്‍ക്കാര്‍ തടസം...
ന്യൂദൽഹി :നരേന്ദ്രമോഡി സർക്കാരിനെതിര പ്രതിപക്ഷ പാർട്ടികളെ ഏകോപിക്കാൻ ചടുല നീക്കവുമായി കോൺഗ്രസ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും ചർച്ച ചെയ്യാൻ രാജ്യത്തെ സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളുടെ യോഗം ചേരാനാണ് നീക്കം. കോൺഗ്രസ്...
അനില്‍ ആന്റണി നരേന്ദ്രമോദിയുമായി കൊച്ചിയിൽ വേദി പങ്കിടും ന്യൂഡല്‍ഹി: ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടും. കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തുക. ഏപ്രില്‍ 25 നാണ് പ്രധാനമന്ത്രി...
ന്യൂഡൽഹി:വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അത്യന്തം അപകടകരമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ. ജയിലില്‍ നിന്ന് അയച്ച കത്തിലാണ് നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. ഇന്നത്തെ യുവാക്കള്‍ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്ന അഭിലാഷമുള്ളവരാണ്, അവര്‍...
ന്യൂഡൽഹി: സംയുക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ഇന്നുച്ചയ്ക്ക് 12 മണിക്ക് പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചു. 62 കാരനായ ഇദ്ദേഹം കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്നും...
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിച്ചവരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. വിവിധ സംസ്ഥാനങ്ങളുടെ ആരോഗ്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. എംപവേർഡ് ഗ്രൂപ്പും എൻടിജിഐ (നാഷണൽ...
ന്യൂദല്‍ഹി : രാജ്യത്തെ സേവിക്കുക എന്നതാണ് എന്റെ ധര്‍മ്മം. കോണ്‍ഗ്രസ്സിലുള്ളവര്‍ ഒരു കുടുംബത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നുവെന്ന് അനില്‍ ആന്റണി. രാജ്യ താത്പ്പര്യത്തിനാണ് ബിജെപിയില്‍ പ്രാധാന്യം. രാജ്യത്തിന് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതിന്...