ഷിംല: ഹിമാചൽ പ്രദേശ്, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കോൺഗ്രസ് മുന്നേറ്റം 40 സീറ്റിൽ 25 സീറ്റുമായി ബി ജെ പി തൊട്ടുപിന്നാലെയുണ്ട്. അതേസമയം, ആം ആദ്മി പാർട്ടിയ്ക്ക് ഇതുവരെ ഒരു സീറ്റും...
ന്യൂഡൽഹി !ഗുജറാത്തില്‍ സാന്നിധ്യമറിയിച്ചതോടെ ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടിയാകാനുള്ള യോഗ്യത നേടി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആറു ശതമാനത്തോളം വോട്ടു ലഭിച്ചതോടെയാണ് എഎപി ദേശീയ പാര്‍ട്ടി അംഗീകാരത്തിന് അര്‍ഹത നേടിയത്. ഗുജറാത്തില്‍ എട്ടു മണ്ഡലങ്ങളിലാണ്...
ഷിംല: ഹിമാചൽ പ്രദേശ്, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കോൺഗ്രസ് മുന്നേറ്റം. 37 സീറ്റിന്റെ ലീഡുമായി കോൺഗ്രസ് മുന്നേറുമ്പോൾ 28 സീറ്റുമായി ബി ജെ പി തൊട്ടുപിന്നാലെയുണ്ട്. അതേസമയം, ആം ആദ്മി പാർട്ടിയ്ക്ക്...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയത്തിലേക്ക് കുതിച്ച് ബി.ജെ.പിയുടെ മുന്നേറ്റം. നിലവിലെ സ്ഥിതിയനുസരിച്ച് 150 സീറ്റിനോട് അടുത്ത് ബി.ജെ.പി. ലീഡ് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്. 2002-ലാണ് ബിജെപി...
ന്യൂഡല്‍ഹി: വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ കാഹളമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഗുജറാത്തില്‍ ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തിനൊപ്പമാണ് മുന്നേറുന്നത്. ഗുജറാത്തിൽ ബി.ജെ.പി 130...
15 വര്‍ഷത്തെ ബിജെപികുത്തക അവസാനിപ്പിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. ന്യൂഡല്‍ഹി: തുടര്‍ച്ചയായ 15 വര്‍ഷത്തെ ബിജെപിഭരണം അവസാനിപ്പിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. 135 സീറ്റുകള്‍...
. മുംബൈ: വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പ പലിശ റിസർവ് ബാങ്ക് കൂട്ടി. റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തി. 6.25 ശതമാനമായി. 2.25 ശതമാനമാണ് തുടർച്ചയായി വർധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിസര്‍വ്...
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ പിന്തള്ളി ആം ആദ്മി മുന്നിൽ. 126 സീറ്റുകളിൽ എഎപി മുന്നേറുമ്പോൾ 113 സീറ്റുകളിൽ ബിജെപിയ്ക്കാണ് ലീഡ്. എന്നാൽ വെറും ഒമ്പത് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന്...
ശബരിമല : തീർത്ഥാടക തിരക്ക് ഏറിയതോടെ ശബരീശന്റെ ഭണ്ഡാരം നിറഞ്ഞുകവിയുകയാണ്. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സമയബന്ധിതമായി പണമെണ്ണി തീർക്കാൻ കഴിയുന്നില്ല. 141 ജീവനക്കാരാണ് പണം എണ്ണാനുള്ളത്. കുറഞ്ഞത് 200 പേരങ്കിലും ഉണ്ടെങ്കിൽ മാത്രമെ അന്നന്ന് വരുന്ന...
ശബരിമല: ഡിസംബർ ആറിന്റെ പശ്ചാത്തലത്തിൽ അയ്യപ്പ സന്നിധിയിലും, പമ്പ, നിലയ്ക്കല്‍, തുടങ്ങി വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച്ച സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ കെ. ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍...