ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് എല്ലാ ബഹുമതികളോടെയും രാജ്യം യാത്രയയപ്പ് നൽകി. 800ഓളം സൈനികരുടെ അകമ്പടിയിൽ 17 റൗണ്ട് ഗൺസല്യൂട്ടോട് കൂടിയാണ് ന്യൂഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ...
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് ആദരമർപ്പിച്ച് രാജ്യം. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് ഡൽഹി കാന്റിലെ ശ്മശാനത്തിൽ സംസ്കരിക്കും. അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക്...
ബംഗളൂരു: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മ. ശുഭസൂചനയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിങ്ങിന്റെ...
ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ പൊലീസ് വാഹനം അപകടത്തിൽ പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 10 പേർക്ക് പരിക്കേറ്റു. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് റാവത്തിന്റെ മൃതദേഹം...
ന്യൂഡൽഹി: ബിപിൻ റാവത്ത് ഉൾപ്പെട്ട ഹെലി കോപ്റ്റർ അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തി. അപകടത്തെക്കുറിച്ച് സംയുക്ത സേന അന്വേഷിക്കും. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു.ഹെലികോപ്ടറിൽ...
ന്യൂഡൽഹി: വ്യോമസേന മേധാവി വി ആർ ചൗധരി ഹെല്കോപ്ടർ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. അദ്ദേഹത്തിനൊപ്പം ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ചൗധരി എത്തിയത്.ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി.ഇതിൽ നിന്ന്...
കുനൂര്‍: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു. റാവത്തിന്റെ ഭാര്യ അടക്കം 13,പേർ ആണ് മരിച്ചത്.ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ ഉച്ചയ്ക്ക് 12.30...
കുനൂര്‍: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്തിന്റെ ഭാര്യ അടക്കം 13,പേർ മരിച്ചു .ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തകർന്ന് വീണത്...
ഊട്ടി: ഊട്ടിയിലെ കുനൂരിന് സമീപമുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത.് സംയുക്ത സൈനിക മേധാവി ബിവിന്‍ റാവത്തിന്റെ സ്ഥിതി അതീവ ഗുരുതരം.റാവത്തിന്റെ ചികിത്സക്ക് വിദഗ്ധ സംഘം സ്ഥലത്തെത്തും.് അപകടം...
ഊട്ടി: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.സ്ഥലത്ത് നിന്ന് ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു . 80 ശതമാനം പൊള്ളലോടെ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ്...