ഡൽഹി: ചരിത്ര നേട്ടവുമായ് ഇന്ത്യ .100 കോടി വാക്സിൻ നൽകിയാണ് നേട്ടം കൈവരിച്ചത്. ചൈനക്ക് ശേഷം നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ്. ചരിത്രനേട്ടം കൈവരിച്ചത് 275 ദിവസങ്ങള്‍ കൊണ്ട് .ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം...
മുംബൈ: ലഹരിക്കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അഴിയ്ക്കുള്ളില്‍ തന്നെ. ആര്യന് ഖാന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. 23 കാരനായ ആര്യന് ഖാന് ജയിലില്‍ തുടരും. ഇത് നാലാമത്തെ...
ശ്രീനഗർ: കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ദ്രഗാഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഇന്ന് പുലർച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പുൽവാമയിൽ പ്രദേശവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാളെന്ന് കശ്മീർ സോൺ പോലീസ് വ്യക്തമാക്കി. ഷോപിയാൻ മേഖലയിൽ...
മുംബൈ: ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടു. പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയിൽ കത്തിയമർന്നത് പത്ത് വീടുകൾ. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് സംഭവം. യുവാവിന്റെ എടുത്തുചാട്ടം കാരണമാണ് 10 വീടുകൾ അഗ്നിക്കിരയായത്. സതാരയിലെ പഠാൻ താലൂക്കിലെ...
യു.പി.ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർഥികൾ മത്സരിക്കുമെന്ന് കോൺഗ്രസ്. യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകൾ അന്ത്യം കാണുമെന്നും പ്രിയങ്ക പറഞ്ഞു. “സ്ത്രീകൾക്ക്...
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ നാല് മരണം. പൗരി ജില്ലയില്‍ ടെന്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളായ മൂന്ന് പേരും ചമ്പാവട്ട് ജില്ലയിലെ അമ്പത്തിമൂന്ന്കാരിയുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
ഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ജി-23 നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി. പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്ന് പറഞ്ഞ അവര്‍, തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണമെന്നും മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടതെന്നും വ്യക്തമാക്കി....
ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിനെ കാണാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എത്തിയത് ഫോട്ടോഗ്രാഫര്‍ക്കൊപ്പം. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് മന്ത്രിക്കൊപ്പം ഫോട്ടോഗ്രഫറും മന്മോഹന് സിങ്ങിന്റെ മുറിയില്‍ കയറിയത് ഇപ്പോള്‍...
ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഇന്നലെ രാത്രിയാണ് പൂഞ്ച് ജില്ലയിലെ മെന്തറിൽ നർഖാസ് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ജൂനിയർ കമ്മീഷൻ ഒഫീസറും ഒരു ജവാനുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികർ...
ന്യൂഡല്‍ഹി: അതിർത്തി ലംഘിച്ചാൽ വേണ്ടി വന്നാല്‍ ഇനിയും മിന്നാലാക്രമണം നടത്തുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്കി ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണങ്ങള്‍ ഞങ്ങള്‍ സഹിക്കില്ല. നിങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ മിന്നാലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്നും...