KERALA
കെ. റയിലിന് തത്ക്കാലം അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി∙ സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ. പാർലമെന്റിൽ . അതിനാൽ തന്നെ തൽക്കാലം അനുമതി നൽകാനാവില്ല.പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ്
റെയിൽവേ മന്ത്രി ലോക്സഭയിൽ മറുപടി നൽകിയത്.