ബംഗളൂരു: കന്നഡ സീരിയൽ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി പിടിയിൽ. ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗളൂരുവിലെ സ്വകാര്യ സ്ഥാനപത്തിൽ ജോലി ചെയ്തുവരികയാണ്. തെലുങ്ക്, കന്നഡ സീരിയലിൽ അഭിനയിക്കുന്ന...
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെയും പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവരെയാണ് ഏറ്റുമുട്ടലിനൊടുവില്‍ കസ്റ്റഡിയിലെടുത്തത്. കാലിന് വെടിയേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിപോലീസ് പറഞ്ഞു. കോയമ്പത്തൂരിലെ സ്വകാര്യ...
ഹൈദരാബാദ്: തെലങ്കാനയിൽ അമിതവേഗതയിലെത്തിയ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ചെവ്വല്ല മണ്ഡലത്തിലെ ഖാനാപൂർ ഗേറ്റിന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ...
കണ്ണൂർ : പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. കർണ്ണാടക സ്വദേശികളായ അഫ്നാൻ , റഹാനുദ്ദീൻ , അഫ്രാസ് എന്നിവരാണ് മരിച്ചത് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ 11...
ആന്ധ്രയിലെകാശിബുഗ്ഗ വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. ഏകാദശി ദിനത്തിൽ ഭക്തരുടെ...
പട്ന: വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. സഖ്യത്തിലെ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ യുവജനങ്ങൾക്കായി ഒരു കോടിയിലധികം സർക്കാർ ജോലികളാണ് സഖ്യം വാഗ്ദാനം ചെയ്തത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ...
ബംഗളുരു : കായിക കേരളത്തിൻ്റെ ഇതിഹാസമായ മാനുവൽഫ്രെഡറിക് സ് അന്തരിച്ചു രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് 8.30 മണിക്ക് ബംഗളുരുവിലാണ് ഈ ഇതിഹാസ താരത്തിൻ്റെ അന്ത്യം കേരളത്തിൻ്റെ കായിക ചരിത്രത്തിൽ നാളിത് വരെ ലഭിച്ചിട്ടുള്ളത് ആകെ മൂന്ന്ഒളിമ്പിക്സ്...
ചെന്നൈ: കാഞ്ചീപുരത്ത് ഹൈവേയിൽ വൻ കവർച്ച നടന്ന സംഭവത്തിൽ 5 മലയാളികളെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്. കഴിഞ്ഞ ഓഗസ്റ്റിൽ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിൽ ആണ് അറസ്റ്റ്. സന്തോഷ്, സുജിത്...
അമരാവതി: കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്. അർദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരം തൊട്ടത്. സംസ്ഥാനത്ത് നാല് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 1.7 ലക്ഷം ഹെക്ടർ പ്രദേശത്ത് കൃഷിനാശമുണ്ടായി. ആന്ധ്രയിലെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് മഴ...
ചെന്നൈ : ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട നിരവധി പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചു....