ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളി പ്രോജക്ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണന് നായരുടേതാണെന്ന് തിരിച്ചറിഞ്ഞു. വേളച്ചേരിയില്‍ ഉണ്ണികൃഷ്ണന് നായര്‍ താമസിച്ച സ്ഥലത്തുനിന്നാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്.11 പേജുള്ള...
ഡല്‍ഹി; യുഎസിനും ബ്രസിലീനും പിന്നാലെ ഇന്ത്യയിലും കൊവിഡ് മരണം 4 ലക്ഷം കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന 853 മരണങ്ങളോടെ, യുഎസ്എയ്ക്കും ബ്രസീലിനും ശേഷം കോവിഡ് -19 മൂലം 4 ലക്ഷത്തിലധികം മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച...
കൊച്ചി: പാർലമെന്റ് ഭേദഗതിയില്ലാതെ ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ച അഡ്മിനിസ്ട്രേഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.അമിനി ദ്വീപ് നിവാസി അഡ്വ. അവ്സാലിയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിയിൽ ലക്ഷദ്വീപ്പ് ഭരണകൂടത്തിന്റെ വിശദീകരണം തേടി....
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂലായ് ഒന്നു മുതൽ സർവീസ് ചാർജുകൾ പരിഷ്കരിക്കും. എടിഎമ്മിൽ കൂടിയുള്ള പണമിടപാട്, ബാങ്ക് ശാഖകളിൽ നിന്നും നേരിട്ട് നടത്തുന്ന പണകൈമാറ്റം, അക്കൗണ്ടുടമകൾക്ക് നൽകുന്ന ചെക്ക് ബുക്ക്...
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ നിയമത്തിലെ 12 വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ...
ന്യൂഡൽഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി.കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതിയുടെ നിര്‍ദ്ദേശം. കുടിയേറ്റ...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിർദേശം ലംഘിച്ച് ട്വിറ്റർ. പുതിയ പരാതി പരിഹാര ഓഫീസറായി ജെറിമി കെസ്റ്റലിനെ നിയമിച്ചാണ് വിവാദ നടപടി. അമെരിക്കയിൽ സ്ഥിരതാമസക്കാരനായ ജെറിമിയുടെ നിയമനവും ഐടി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പുതിയ...
പുൽവാമ:ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ...
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്സിന് ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും അവര്‍ക്ക് വാക്സിന് കുത്തിവെപ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.ഗര്‍ഭിണികള്‍ക്കും വാക്സിന് സ്വീകരിക്കാമെന്ന മാര്‍ഗനിര്‍ദേശം...
കൊച്ചി∙ ലക്ഷദ്വീപ് സംഭവവുമായ് ബന്ധപ്പെട്ട് വിവാദ സിനിമ സംവിധായിക ആയിഷ സുല്‍ത്താനയ്ക്ക് മുൻകൂർ ജാമ്യം. രാജ്യദ്രോഹക്കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ഇവർക്കു മുൻകൂർ ജാമ്യം നൽകുന്നതായി ഹൈക്കോടതി അറിയിച്ചത്. ചാനല്‍...