ബുവനേശ്വർ .:വീടിന് സമീപമെത്തിയ ഉഗ്രവിഷമുള്ള പാമ്പിനെ കൈ കൊണ്ട് പിടിച്ച ഒഡിഷ സ്വദേശിനിയായ സസ്മിത ഗൊചെയ്ദ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. സസ്മിതയുടെ അസാമാന്യ ധൈര്യത്തെ പ്രശംസിക്കുകയാണ് സൈബര്‍ ലോകം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്...
സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തി കേന്ദ്ര സര്‍ക്കാർ ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തി കേന്ദ്ര സര്‍ക്കാര്‍ . സംസ്ഥാന ജിഡിപിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാനാണ് കേന്ദ്രത്തിന്റെ അനുമതി.കേരളത്തിനു പുറമേ ഗോവ,...
ഡൽഹി: കോവിഡ് വാക്സിന് സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണെന്നും യോഗ ഗുരു ബാബാ രാംദേവ്.നേരത്തെ കോവിഡിനെതിരെയുള്ള ആധുനിക വൈദ്യ ശാസ്ത്ര ചികിത്സയെയും ഡോക്ടര്‍മാരെയും വിമര്‍ശിച്ചുള്ള രാംദേവാണ് ഇപ്പോൾ മലക്കം മറിഞ്ഞത്. കോവിഡ് വാക്സീന് രണ്ട് ഡോസുകളുടെയും...
ന്യൂദല്‍ഹി: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. 18 വയസ്സിന് താളെയുള്ളവര്‍ക്ക് റെംഡിസിവര്‍ മരുന്ന് നല്‍കരുതെന്നും ഡി.ജി.എച്ച്.എസ്. പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ 11 വയസ്സുവരെയുള്ള...
രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 6,148 പേർ മരണപ്പെട്ടു ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണസംഖ്യ ആശങ്കയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേർക്കാണ് ജീവൻ നഷ്ടമായത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന...
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റി. ജൂൺ 16-ലേയ്ക്കാണ് ഹർജി മാറ്റിയത്. ഇഡിയുടെ അഭിഭാഷകന് കോവിഡ് ബാധിച്ചതുമൂലമാണ് ഹർജി മാറ്റിയത്. അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം...
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാംദിവസവും ഒരു ലക്ഷത്തിന് താഴെ. പുതുതായി 92,596 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2,219 മരണമാണ്...
മാഹി: മാഹിയിൽ ഇന്ന് മദ്യഷാപ്പുകൾ തുറക്കുമെന്ന അറിയിപ്പ് ലഭിച്ചതോടെ മദ്യപൻമാർ കൂട്ടമായി മാഹി, കോപ്പാലം മേഖലകളിലെത്തി. എന്നാൽ മദ്യപൻമാരെ നിരാശരാക്കി മാഹി മേഖലയിലെ മദ്യഷാപ്പുകളൊന്നും തുറന്നില്ല.കേരളത്തിൽ കോവിഡ് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ മാഹിയിൽ തൽക്കാലം...
കവരത്തി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ കുടുംബം നിരാഹാര സമരം ആരംഭിച്ചു. ലക്ഷദ്വീപ് ആന്ദ്രോത്തിലെ സഹദുദ്ദീനും കുടുംബവുമാണ് ഇന്ന് കാലത്ത് 6മണി മുതൽ വൈകുന്നേരം 6മണിവരെ നിരാഹാരം സമരo സംഘടിപ്പിച്ചത്. അഡ്മിനി ട്രേറ്റർ നടപ്പാക്കിയ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.കൊവിഡ് സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വാക്സിനേഷൻ സംബന്ധിച്ച പരാമർശങ്ങളും പ്രധാനമന്ത്രിയുടെ...