ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിൽ. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ചു പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു ഡൽഹി പോലീസ് കേജരിവാളിനെ അനധികൃത തടവിലാക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ഒൗദ്യോഗിക ട്വിറ്ററിലൂടെയാണ് അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിലായ...
ഡൽഹി: ബാബറി മസ്ജിദ് പൊളിച്ചതിൻ്റെ ഇരുപത്തെട്ടാം വാർഷിക ദിനത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കി. 2019ൽ ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഡിസംബർ ആറിന് ചില മുസ്ലീം...
ന്യൂഡൽഹി: കോവിഡിനെതിരെയുള്ള വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ വില സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി കേന്ദ്രത്തിന്റെ ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ പറഞ്ഞു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന...
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 4 % ആയി തന്നെ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ഐക്യകണേ്ഠന തീരുമാനമായെന്ന് ആര്.ബി.ഐ ഗവര്‍ണര്‍...
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ രൂക്ഷമായി പരിഹസിച്ച് നടന് ജുനൈദ് ഷെയ്ഖ് രംഗത്ത്. കോവിഡ് വാക്സിന് തയാറായാല്‍ അത് ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിലാണെന്നും അവര്‍ അതില്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ഈ രാജ്യം തന്നെ സുരക്ഷിതമാകുമെന്നും ജുനൈദ്...
ഹൈദരാബാദ് നഗരസഭാ തിരഞ്ഞെടുപ്പ്ആ ദ്യ ഫല സൂചന ബിജെപിക്ക് അനുകൂലം ഹൈദരാബാദ്: ദേശീയ ശ്രദ്ധയാകർശിച്ച ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.. ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലമാണ് .അമിത് ഷായടക്കം...
ചെന്നൈ: വര്‍ഷങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്. ഈ മാസം 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു. ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനമാരംഭിക്കും. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി...
‘ ബെംഗളൂരു∙ ബിജെപി എംഎൽഎയുടെ മർദനമേറ്റതിനെ തുടർന്ന് ഗർഭം അലസിയെന്ന് ആരോപിച്ച വനിതാ കൗൺസിലർ ചാന്ദ്നി നായക്കിന് 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിജിപിക്കും വനിതാ കമ്മിഷനും മഹിളാ കോൺഗ്രസ്...
കേരളം കനത്ത ജാഗ്രതയിൽ തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളം- തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്- റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ...
ചെന്നൈ: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരേ നടനും മക്കൾനീതിമയ്യം നേതാവുമായ കമൽഹാസൻ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുമായി സംസാരിക്കുകയും അവരുടെ പരാതികൾ പരിഹരിക്കുകയും ചെയ്യണമെന്ന് കമൽഹാസൻ ആവശ്യപ്പെട്ടു. കർഷകരുമായി സംസാരിക്കുക എന്നത് മാത്രമാണ് ഇനി പ്രധാനമന്ത്രി...