ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം കനത്തു. ഇതിനിടെ ഒരു കർഷകൻ വെടിയേറ്റു മരിച്ചു. .നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു..ചെങ്കോട്ടയിൽ കർഷക പതാക പാറിച്ചു ചെങ്കോട്ടയുടെ...
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തേക്ക് ഇരച്ചുകയറി കർഷകർ. പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് തലസ്ഥാനത്തേക്ക് ഇരച്ചുകയറിയ കർഷകർ ഡൽഹി നഗരഹൃദയത്തിൽ പ്രവേശിച്ചു. സെൻട്രൽ ഡൽഹിയിലെ ഐടിഒയിൽ ഇടിച്ചുകയറിയ കർഷകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അനുവാദമില്ലാത്ത റൂട്ടിലൂടെയാണ്...
ന്യൂഡല്‍ഹി : 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് .അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകൾ...
ഡൽഹി: പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഗുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് കര്‍ഷകര്‍ നീക്കിയത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക്...
ന്യൂഡല്‍ഹി: ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. മുൻജാപ്പനീസ് പ്രധാനമന്ത്രി...
ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലിക്ക് നേരെ പ്രതികാര നടപടിയുമായി യുപി സർക്കാർ. കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് സർക്കാർ സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയത് എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫീസർമാർക്ക്...
ഡൽഹി: വിവാദമായ മൂന്നു കൃഷിനിയമങ്ങൾ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന് കർഷകന്റെ തുറന്ന കത്ത്. മോദിയോടു നിയമങ്ങൾ പിൻവലിക്കണമെന്ന് മാതാവ് ഹീരാബെൻ ആവശ്യപ്പെടണമെന്നാണ് കത്തിലുള്ളത്. പഞ്ചാബിൽ നിന്നുള്ള ഹർപ്രീത് സിങ് എന്ന കർഷകനാണ്,...
ചെന്നൈ: ഹൊസൂർ മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽനിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ പിടിയിൽ. ഹൈദരാബാദിൽനിന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. തോക്കു ചൂണ്ടിയായിരുന്നു സംഘം കവർച്ച നടത്തിയത്. ഹൊസൂർ-ബംഗളൂരു റോഡിലെ...
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അദ്ധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേണുഗോപാൽ ....
കോൽക്കത്ത: ബംഗാളിലെ മമത ബാനർജി മന്ത്രിസഭയിലെ ഒരു മന്ത്രികൂടി രാജിവച്ചു. വനംവകുപ്പ് മന്ത്രി രാജിബ് ബാനർജിയാണ് രാജി വച്ചത്. പശ്ചിമബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. തനിക്ക് അതിന് അവസരം നല്കിയ എല്ലാവര്ക്കും നന്ദി പറയുന്നതായി...