ന്യൂഡൽഹി: അമിത് ഷായ്ക്കെതിരേ അപകീർത്തി പരാമർശം നടത്തിയ കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡിലെ ജനപ്രതിനിധികൾക്കായുള്ള കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം. കൊലക്കേസ് ഉള്ളവർക്കും ബിജെപി...
മുംബൈ : ഇത്തവണ റിപ്പോ നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്കില്‍ കഴിഞ്ഞ തവണ അര ശതമാനം കുറവ് വരുത്തിയ സാഹചര്യത്തിലാണ് ഇത്തവണ അതേപടി നിലനിര്‍ത്താന്‍ എംപിസി യോഗം തീരുമാനിച്ചത്.പണപ്പെരുപ്പം കുറയുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. അതേസമയം,...
ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയിലേക്ക് ജഡ്ജിയായി അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ നിയമിക്കാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡന് ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കി. സഭയുടെ നടപടികള്‍ നിറുത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്...
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനങ്ങള്‍ പുതുമയുള്ള കാര്യമല്ല. പക്ഷെ, ചൊവ്വാഴ്ച ഉണ്ടായത് മേഘവിസ്ഫോടനമല്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഖീര്‍ഗംഗാനദിയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ ധരാലി എന്ന ഗ്രാമം ഒന്നാകെയാണ് ഒലിച്ചുപോയത്. പതിവുമഴദിവസമായിരുന്നു ഗ്രാമവാസികള്‍ക്ക്. അതിനാല്‍ത്തന്നെ വരാനിരിക്കുന്ന അപകടത്തെ കുറിച്ച്...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നടന്ന മേഘവിസ്ഫോടനത്തിൽ നിരവധി പേരെ കാണാതായി. ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായി. പൊലീസ്, എൻഡിആർഎഫ്, സൈന്യം, മറ്റ്...
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.. നിരവധി പേര് നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന്...
കണ്ണൂർ: ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റും നിലവിൽ രാജ്യ സഭാ എം.പി യുമായ സി. സദാനന്ദൻ മാസ്റ്ററുടെ ഇരു കാലുകളും വെട്ടിമാറ്റിയ കേസിലെ പ്രതികളായ എട്ട് സി പി എം പ്രവർത്തകർ തലശേരി സെഷൻസ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് രൂക്ഷമായ താക്കീത് നല്കി സുപ്രീം കോടതി. തിങ്കളാഴ്ച രാഹുലിനെതിരെയുളള അപകീര്‍ത്തി കേസ് നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ...
റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഷിബു സോറന് അന്തരിച്ചു. 81 വയസായിരുന്നു .ഡല്‍ഹി സര് ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷിബു സോറന്റെ ആരോഗ്യനില വഷളായിരുന്നു. ഝാര്‍ഖണ്ഡ്...
‘ ന്യൂഡൽഹി: മുഖ്യമന്ത്രി പദവിയെച്ചൊല്ലി നീരസത്തിലുള്ള കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ സിദ്ധരാമയ്യക്കെതിരെ ഒളിയമ്പുമായി രംഗത്ത്. ഗാന്ധികുടുംബത്തെ പ്രശംസിക്കുന്ന പരാമർശങ്ങൾക്കൊപ്പമായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള ഡി.കെയുടെ വിമർശനം. ഡൽഹിയിൽ എ.ഐ.സി.സി സംഘടിപ്പിച്ച ‘ഭരണഘടന നേരിടുന്ന...