വാഷിംഗ്ടൺ ഡി.സി. : കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനാണ് സമിതി പ്രശംസിച്ചിരിക്കുന്നത്. സാമൂഹ്യ സംഘടന- സമുദായ...
കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തിരികെയെത്തുന്നു തിരുവനന്തപുരം: ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണൻ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തിരികെയെത്തുമെന്ന് ഉറപ്പായി. . കോടിയേരി പാർട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ്...
കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ആന്റി റിട്രോ വൈറൽ തെറാപ്പി (എ.ആർ.ടി) സെന്ററിലേക്ക് വിവിധ തസ്തികളിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, കൗൺസിലർ, ലബോറട്ടറി ടെക്നീഷ്യൻ, സ്റ്റാഫ് നേഴ്...
കോട്ടയം: പിസി ജോര്‍ജിന്റെയും കേരള ജനപക്ഷത്തിന്റെയും കാത്തിരിപ്പിന് വിരാമം. പിസി ജോര്‍ജിനെ ഇക്കുറി യുഡിഎഫില്‍ എടുക്കേണ്ടെന്ന് കോണ്‍ഗ്രസിന്റെ തീരുമാനം. ജോർജ് എൻ.ഡി.എ മുന്നണിയിലേക്ക് ചേക്കേറും. കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ നിലപാട് ഐ വിഭാഗം അംഗീകരിച്ചതോടെയാണ് ജോർജിന്...
കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ നിന്നും വന്‍ സ്ഫോടക വസ്തു പിടികൂടി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. O2685 നമ്പറില്‍ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്....
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരുപതോളം പേര് പീഡിപ്പിച്ചതായി പരാതി.ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപത് പേരെ പ്രതിയാക്കി പോലീസ് കേസെടുത്തു . അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു യുവാവുമായിപ്രണയത്തിലായിരുന്നു ഈ...
തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു അന്ത്യം. പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ...
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർത്ഥികളുമായി ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടികെ ജോസ് നടത്തിയ ചർച്ചയിലെ കാര്യങ്ങൾ ഉത്തരവായിറങ്ങി. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ, വാക്കാൽ കൊടുത്ത മറുപടി മാത്രമാണ് പുതിയ ഉത്തരവിലുള്ളത്. സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക്...
തിരുവനന്തപുരം: മെട്രൊ മാൻ ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി. സമുദായ സ്പർദയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് പരാതി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർദക്ക് കാരണമെന്ന് കാണിച്ചാണ് പരാതി. കൊച്ചി സ്വദേശി അഡ്വ.അനൂപ്...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി കോടതി തള്ളി. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി ആരോപിച്ചാണ് പ്രോസിക്യൂഷന് ഹര്‍ജി...