തിരുവനന്തപുരം: ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി തനിക്കറിയാമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. താന്‍ കേരളത്തിലേക്ക് എപ്പോ വരണമെന്ന് രമേശ് ചെന്നിത്തല തീരുമാനിക്കേണ്ട. രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച് അജ്ഞതയാണ്. സഭാ വിഷയങ്ങളില്‍ ഗവര്‍ണറായ...
തലശ്ശേരി: റിട്ട. ജില്ലാ ജഡ്ജിയും ഗവ. നിയമ വകുപ്പ് സിക്രട്ടറിയുമായിരുന്ന സി. ഖാലിദ് (81) നിര്യാതനായി. ഇരിക്കൂറിലെ കെ വി പോക്കറിന്റെയും സി.പാത്തുട്ടി ഉമ്മയുടെയും മകനാണ്.ഭാര്യമാർ : സി.കെ.പി ഖാദർ കുട്ടി കേയിയുടെ മകൾ പരേതയായ...
കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കമായി. യാത്രാ ക്യാപ്റ്റനായ പ്രതിപക്ഷ നേതാവിന് പതാക കൈമാറി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല നിയമസഭയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി...
കാസര്‍കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം ഇറക്കിയ സപ്ലിമെന്റില്‍ അബദ്ധം നിറഞ്ഞത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ചെന്നിത്തലയുടെ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് സപ്ലിമെന്റ്....
മലപ്പുറം: പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. എല്‍ ഡി എഫ് കണ്‍വീനറും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിൽ നിരാശയാണെന്നും അദ്ദേഹം പറഞ്ഞു.പാണക്കാട് പോയി...
തിരുവനന്തപുരം : വി. എസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. നാല് വർഷവും അഞ്ച് മാസവുമാണ് വി. എസ് ഭരണ...
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചു. അസി. പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിരുചി പരീക്ഷയിൽ പങ്കെടുത്ത, എ. എൻ. ഷംസീർ എംഎൽഎയുടെ ഭാര്യ പി.എം. ഷഹലയുടെ പേര് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ഷംസീറിന്റെ...
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി വിട്ട് മറ്റെവിടെയും മത്സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. ആജീവനാന്ത കാലം മണ്ഡലം മാറില്ല. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉമ്മൻ ചാണ്ടി തലസ്ഥാനത്ത് ഇറങ്ങിയാൽ...
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാനും രാത്രകളിലെ അനാവശ്യ യാത്രകള്‍ തടയാനും പോലീസ് പരിശോധന ശക്തമാക്കി. ഇതിനായി മുഴുവന്‍ സേനാംഗങ്ങളെയും വിന്യസിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്കി. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം....
തിരുവനന്തപുരം: ജനസ്വാധീനമുള്ള കലാരൂപത്തെ സാമൂഹ്യനീതിക്കായി വിനിയോഗിച്ച കലാകാരന്മാരെ ആദരിക്കുന്നതാണ് ഓരോ അവാർഡുകളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരസ്കാരങ്ങൾ ചലച്ചിത്രകാരന്മാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം...