കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പുകേസില്‍ ശിക്ഷിക്കപ്പെടുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്ത ആളല്ല റവാഡ ചന്ദ്രശേഖറെന്നും പിന്നീട് പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടയാളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളാ പോലീസ് ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനേക്കുറിച്ച് കണ്ണൂരില്‍ മാധ്യമങ്ങളോടു...
തിരുവനന്തപുരം :പുതിയ ഡി ജി പി യായി റവാഡ ചന്ദ്രശേഖരനെ നിയമിച്ചതോടെ അണികൾക്ക് മുന്നിൽ സി പി എം നേതൃത്വം തന്നെ വെട്ടിലായ അവസ്ഥയാണ് ‘ പ്രത്യേകിച്ച് കണ്ണൂർ ജില്ലാ നേതൃത്യവും റവാഡയുടെ നിയമനത്തെ ഏത്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചു പേർ അറസ്റ്റിൽ .മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച...
കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് രണ്ടുപേരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ്...
മലപ്പുറം : പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ അനുഭാവി വോട്ടുകൾ ആകർഷിക്കാനാകുന്നില്ലെന്ന നിലമ്പൂർ പാഠം ഉൾക്കൊണ്ട് സ്വതന്ത്രരെ തന്നെ മലപ്പുറത്ത് മത്സരിക്കാൻ സിപി എം തീരുമാനം ‘ജില്ലയിലെ ‘സ്വതന്ത്ര പരീക്ഷണം’ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം തുടർന്നേക്കും....
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിലാണി തീരുമാനമുണ്ടായത്. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖര്‍. തിങ്കളാഴ്ച വൈകീട്ടാണ് നിലവിലെ മേധാവി ഷേഖ് ദര്‍വേശ്...
കണ്ണൂർ: പേവിഷബാധയേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. അഞ്ചുവയസുകാരൻ ഹരിത്താണ് മരിച്ചത്. രണ്ടാഴ്ചയായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നായയുടെ കടിയേറ്റ ദിവസം തന്നെ പേവിഷബാധയ്ക്കെതിരായ തമിഴ്നാട് സേലം സ്വദേശികളുടെ മകനാണ് ഹരിത്ത്. കഴിഞ്ഞ മാസം 31ന്...
കോഴിക്കോട്: വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങളുള്‍പ്പെടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ടെന്നും അഭിപ്രായം പറയുന്നതില്‍ ദോഷമില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. അതേസമയം, വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ഒരു പരിപാടിയില്‍ ഒന്നിച്ച് പങ്കെടുക്കാന്‍ പാടില്ലെന്ന്...
തൃശ്ശൂര്‍: തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് പോലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. നെല്ലങ്കര വൈലോപ്പള്ളിയില്‍ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയ പോലീസിന്...
തിരുവനന്തപുരം: ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സംസ്ഥാന മന്ത്രിസഭയുടെ കത്ത്. കാവിപ്പതാകയെന്തിയ ഭാരതാംബയോടുള്ള എതിര്‍പ്പിനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് മന്ത്രിസഭ കത്ത് നൽകിയത്. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകള്‍ ദേശീയപതാക രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായിരുന്നില്ല. 1947-ലെ...