കോട്ടയം: മുന്നണി മാറ്റം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി. ഇതു സംബന്ധിച്ച് പാർട്ടി കൃത്യമായ നിലപാടെടുത്തിട്ടുണ്ട്. പാർട്ടിയിൽ ആരും ഇക്കാര്യത്തെപറ്റി ചർച്ച നടത്തിയിട്ടില്ല. അങ്ങനെ ഒരു ചർച്ചയില്ല....
തൃശൂര്‍: ജൂലൈ എട്ടിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ബസുടമ സംയുക്ത സമിതി സമര പ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം ആവശ്യങ്ങൾ...
കണ്ണൂർ :കൊട്ടിയൂർ ക്ഷേത്രത്തിൽ നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി .കൊട്ടിയൂർ ക്ഷേത്രത്തിൽ നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. ഹൈവിഷൻ എന്ന പ്രാദേശിക ചാനലിൻ ചാനലിൻ്റെഫോട്ടോഗ്രാഫർ...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മുൻകരുതലിന്റെ ഭാഗമായി അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്.ഒന്‍പത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച്...
തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വൃക്കയുടെ പ്രവർത്തനവും ശ്വസനവും രക്തസമ്മർദവും സാധാരണനിലയിലാക്കാൻ ശ്രമിക്കുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എഴുപത്തിരണ്ട് മണിക്കൂർ അതിനിർണായകമാണ്. വി എസിന്റെ ആരോഗ്യനില വിലയിരുത്താൻ...
തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ബംഗാൾ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന പഴയ...
പോത്തുകല്ല് : കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേ നിയുക്ത എംഎല്‍എ ആര്യാടന് ഷൗക്കത്ത് കാട്ടിൽ കുടുങ്ങി. പോലീസ്-ഫയര്‍ഫോഴ്സ്-വനം. വകുപ്പ് ഉദ്യോഗസ്ഥരും ഇവരുടെ കൂട്ടത്തിൽ കാട്ടില്‍ കുടുങ്ങി. ഇവര്‍...
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ ചുരുക്കപ്പട്ടികയിൽ എം.ആർ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി യു.പി.എസ്.സി. ഇന്ന് ചേർന്ന യോഗത്തിൽ നിതിൻ അഗർവാൾ, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരെ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിലാണ്. വ്യാഴാഴ്ച പുറത്തു വന്ന മെഡിക്കൽ...
തിരുവനന്തപുരം :ആർ. എസ് എസ് എസ് പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നേതൃയോഗത്തിൽ പരോക്ഷ വിമർശനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി രാജീവുമാണ് വിമർശിച്ചിരിക്കുന്നത്. വർഗീയ ശക്തികളുമായി സിപിഎമ്മിന്...