മാനന്തവാടി :∙ വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി വനംമന്ത്രിയെന്ന് ടി.സിദ്ദിഖ് എംഎൽഎ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരണമെന്നും നടപടികൾ സ്വീകരിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ‘സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയുണ്ട്....
തിരുവനന്തപുരം: എക്സാലോജിക് വിവാദത്തിൽ വീണാ വിജയനെ ന്യായീകരിച്ച് സിപിഎം രേഖ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കീഴ്ഘടകൾക്കു നൽകിയ രേഖയിലാണ് എക്സാലോജിക്കിനെ ന്യായീകരിക്കുന്നത്. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടാണന്നെന്നാണ് പാർട്ടി പറയുന്നത്. കമ്പനിക്ക്...
ക്ഷേമ പെൻഷൻ മുടങ്ങിയാലുംമുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സാ ചെലവിനുള്ള 2,69,434 രൂപ അനുവദിക്കുന്നതിൽ പിശുക്കില്ല തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ചികിത്സാ ചെലവിനുള്ള പണം അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പാവപ്പെട്ടവര്‍ കടകെണിയെ...
മാനന്തവാടി – കാട്ടാന ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് വയനാട്ടിൽ നിരോധനാജ്ഞ കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് അക്രമിച്ചത്. ഇന്ന് കാലത്ത് ‘ഏഴരയോടെയാണ് സംഭവം. ട്രാക്ടർ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയിൽ അജീഷ് കുമാർ...
വയനാട്: വീണ്ടും വയനാട്ടിൽ കാട്ടാനയിറങ്ങി ഒരാളെ കുത്തിക്കൊന്നു, പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്.കർണാടക റേഡിയോ കോളർ പിടിപ്പിച്ച ആനയാണ് കാടിറങ്ങിയത്. കുറുവ മേഖലയില പടമല ഭാഗത്താണ് ആന ഇപ്പോഴുള്ളത്. വീട്ടിൻ്റെ ഗേറ്റ് തകർത്തു മുറ്റത്ത് കടന്നാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യണമെന്ന് സതീശൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി നടപടിയെടുത്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നും സതീശൻ...
എറണാകുളം: ഭീകരവാദ സംഘടനയായ ഐഎസിനായി കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട പ്രതിക്ക് കഠിനതടവ്. കേസിൽ പ്രതിയായ റിയാസ് അബുബക്കറിനെ 10 വര്‍ഷത്തേക്കാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷിക്കാന്‍ ഉത്തരവിട്ടത്. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം...
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതിയിൽ കേരളത്തിന്റെ സത്യവാങ്മൂലം. കേരളം കടമെടുക്കുന്നത് മൂലം സാമ്പത് വ്യവസ്ഥ തകരുമെന്ന കേന്ദ്രവാദം അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്ത കടത്തിന്റെ 60 ശതമാനവും കേന്ദ്രത്തിന്റെതാണ്....
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെ.പി.സി.സി.യുടെ ‘സമരാഗ്നി’ ജനകീയപ്രക്ഷോഭയാത്ര ഇന്ന് കാസര്‍കോട്ടുനിന്ന് തുടങ്ങും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന യാത്രയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.കോഴിക്കോട്...
തിരുവനന്തപുരം: എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന് മുഖേനയാണ് ഹര്‍ജി...