KERALA സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപ Published 11 months ago on June 21, 2024 By Web Desk കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. Related Topics: Up Next കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. Don't Miss ഗേറ്റിന് ഇടയിൽ കുടുങ്ങി 9 കാരൻ മരിച്ചതിന് പിന്നാലെ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശിയും കുഴഞ്ഞു വീണുമരിച്ചു Continue Reading You may like