മലപ്പുറം: നവകേരള സദസ്സ് മുഖ്യമന്ത്രിക്ക് വേണ്ടി നടത്തുന്ന പിആർ പരിപാടിയെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ. ജനവികാരം മാനിച്ച് നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള തീരുമാനം മാറ്റണമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. യുഡിഎഫ് എടുത്ത തീരുമാനം ശരിയെന്ന് രണ്ടു...
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി ഇതുവരെ 14232 നിവേദനങ്ങളാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മഞ്ചേശ്വരം 1908, കാസര്‍കോട് 3451, ഉദുമ 3733, കാഞ്ഞങ്ങാട് 2840, തൃക്കരിപ്പൂര്‍ 2300 എന്നിങ്ങനെയാണെന്നും...
ന്യൂഡൽഹി: ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീംകോടതി. ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും കേന്ദ്രത്തിനും കോടതി നോട്ടീസയച്ചു. വെള്ളിയാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി....
തിരുവനന്തപുരം: മൊബൈൽ ഫോൺ കമ്പനികളുടെ പേരിലും അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പ് വ്യാപകമാകുന്നു. മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞായിരിക്കും ഇവർ വിളിക്കുക. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേയ്ക്കുള്ള...
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി. വൈ....
കൊച്ചി: ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്ര ക്രിയയെ തുടര്‍ന്നു തീവ്രപരിചരണ വിഭാ?ഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര...
മലപ്പുറം: നവകേരള സദസിലെത്തിയ എൻ.എ. അബൂബക്കറിനെ തള്ളി ലീഗ് നേതാക്കളായ പി.എം.എ. സലാമും പി.കെ. കുഞ്ഞാലിക്കുട്ടിയും. എൻ.എ. അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ല. നേരത്തെ ആയിരിക്കാമെന്നുമായിരുന്നു സലാമിന്റെ പ്രതികരണം. ഭാരവാഹികൾ ആരെങ്കിലും പങ്കെടുത്തതായി ശ്രദ്ധയിൽ പെട്ടാൽ...
തിരുവനന്തപുരം: നവകേരള’ യാത്ര പരാജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീര്‍ത്തും രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നത്. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. നവകേരള സദസ്സ്’...
“കാസർകോട്: ജീവിതത്തിന്റ നാനാതുറകളിൽപ്പെട്ട മനുഷ്യർ ഒരേമനസോടെ ഒത്തുചേരുന്ന സാഹചര്യം സർക്കാരിന്റെ നവകേരള സദസിലൂടെ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനും പുരോഗതിക്കും സർക്കാരിനൊപ്പം ഞങ്ങളുണ്ടെന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് വാർത്താസമ്മേളനത്തിൽ...
കാസർകോട്: മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ എ അബൂബക്കർ ഹാജി നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ വ്യവസായ പ്രമുഖനാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്താണ് അബൂബക്കർ ഹാജിക്ക് സീറ്റ്...