കോഴിക്കോട്: കോഴിക്കോട് ഗവ.ലോ കോളെജിൽ കെഎസ്യു പ്രവർത്തകനെ വളഞ്ഞിട്ടാക്രമിച്ച സംഭവത്തിൽ എസ്എഫ്ഐക്കെതിരേ കേസ്. 6 പ്രവർത്തകർക്കെതിരെയാണ് കേസ്. ഇവർക്കെതിരേ വധശ്രമം, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ശ്യാം, റിത്തിക്ക്, അബിന്‍, ഇനോഷ്,...
പത്തനംതിട്ട: ശബരിമല കീഴ് ശാന്തിയുടെ സഹായി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാവിലെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകായയിരുന്നു. ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്...
ഖത്തർ : പ്രവാസി വിഷയങ്ങളിൽ അവഗാഹവും വിവിധ സർക്കാറുകളുടെ ക്ഷേമ പദ്ധതികൾ പ്രവാസികളിൽ എത്തിക്കുന്നതിനായി അഹോരാത്രം പ്രയത്നിക്കുകയും ചെയ്യുന്ന അബ്ദുൽ റഊഫ് കൊണ്ടോട്ടിയെ ഈ രംഗത്ത് ആയിരത്തിലധികം പ്രഭാഷണങ്ങൾ പൂർത്തീകരിച്ചതിന്റെ ഭാഗമായി മെന്റ് ട്യൂൺ എക്കോ...
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഡോക്ടർ ഇ.എ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്നലെ കേസിൽ പ്രതി ചേർത്തിരുന്നു. കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും...
തിരുവനന്തപുരം:മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ. മുഖ്യമന്ത്രി നേരിട്ട് സംസാരിക്കാൻ തയ്യാറാകണം. മാധ്യമങ്ങളിലൂടെ സംസാരിക്കരുത്. രാജ്ഭവനിലെത്തി ബില്ലുകളുടെയും ഓർഡിനൻസുകളുടെയും അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് ആരോടും മുൻവിധിയില്ല. പറയേണ്ടത് നേരിട്ട് പറയുക. മാധ്യമങ്ങളിലൂടെ...
കോഴിക്കോട്: മിശ്ര വിവാഹത്തിനെതിരേ പരാമർശവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുന്നുവെന്നും ഇതിനു പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാലെ...
ദുബായ്: ഗള്‍ഫിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തര്‍ക്കായി തുറന്നുകൊടുക്കും. പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 14ന്നടക്കും.അബുദാബി സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ക്ഷേത്രത്തിന്റെ നിര്‍മ്മാണം...
ന്യൂഡല്‍ഹി: പാലക്കാട് ചിറ്റൂരിൽ നിന്നും കാശ്മീരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കാക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളികളായ 4 പേർ മരിച്ചു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്.അനിൽ (34), സുധീഷ് (33), രാഹുൽ...
ദോഹ: ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ വനിതാ വിങ് രൂപീകരിച്ചു. കെഎംസിസി ആസ്ഥാനത്ത് നടന്ന രൂപീകരണ കണ്വെന്ഷന് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഉൃ.അബ്ദുസമദ് സാഹിബ് ഉത്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അതിഖ്...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണത്തെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം. അങ്ങനെ ഉളളവർ ഇനി എ പ്ലസ് നേടരുത്.എ പ്ലസ് ഗ്രേഡും...