തിരുവനന്തപുരം: ജെഡിഎസ് – എൻഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന എച്ച് ഡി ദേവ ഗൗഡയുടെ വാദം തള്ളി സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ദേവ...
ബെംഗളൂരു: ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാർശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ബിജെപിയുമായി മുന്നോട്ടുപോകാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ സ്ഥാപനം ഐ ജി എസ് ടി അടച്ചോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ ജി എസ് ടി വകുപ്പ്. വീണയുടെ സ്ഥാപനമായ എക്സാലോജിക് സി എം ആർ...
തിരുവനന്തപുരം:”വിഴിഞ്ഞം പദ്ധതിയെ ഇടതുപക്ഷം ഒരുകാലത്തും എതിർത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന താത്പര്യത്തെ ഹനിക്കുന്ന കരാറിലെ ചില വ്യവസ്ഥകളോടായിരുന്നു എതിർപ്പ് എന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിലെഴുതി ലേഖനത്തിലാണ് എം വി ഗോവിന്ദന്റെ...
ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ റിട്ട. ജസ്റ്റിസ് ഷാജി പി. ചാലിയെ സുപ്രീംകോടതിയിലെ കേന്ദ്ര സർക്കാർ അഭിഭാഷകനായി നിയമിച്ച് ഉത്തരവ്. ഒക്ടോബർ 7 ന് കേന്ദ്ര നിയമ-നീതി മന്ത്രാലയം ജസ്റ്റിസ് ചാലിയെ ഗ്രൂപ്പ്-എ പാനലിലേക്ക് നിയമിച്ച് കൊണ്ട്...
കോഴിക്കോട്: കയ്യേറ്റങ്ങളേയും കുടിയേറ്റങ്ങളേയും സര്‍ക്കാര്‍ ഒരുപോലെയല്ല കാണുന്നതെന്ന് റവന്യു മന്ത്രി കെ രാജന്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ‘സാധാരണക്കാരായ, ഭൂമിക്ക് മറ്റു വകയില്ലാത്ത, ഞങ്ങളുടെയൊക്കെ പഴയ ഭാഷയില്‍ പറഞ്ഞാല്‍,...
തിരുവനന്തപുരം: കൈതോലപ്പായയിൽ സിപിഎം ഉന്നതർ രണ്ടരകോടി രൂപ കടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന കേസ് അവസാനിപ്പിച്ചു. കൈതോലപ്പായ വിവാദത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഒന്നു...
കോട്ടയം: പാലാ – പൊൻകുന്നം റോഡിൽ കൊപ്രാക്കളം ജങ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഓട്ടോ യാത്രക്കാരായ 3 പേർ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ്, പളളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ...
ഇടുക്കി: പി.ജെ. ജോസഫ് എം.എല്‍.എ.ക്കെതിരേ അധിക്ഷേപ പരാമർശങ്ങളുമായി മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പി.ജെ. ജോസഫെന്നും അദ്ദേഹം നിയമസഭയില്‍ കാലുകുത്തുന്നില്ലെന്നും വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തണമെന്നും അദ്ദേഹം...
പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സിനില ( 42) മകൻ രോഹിത് (19), സുനിലയുടെ ചേച്ചിയുടെ മകൻ...