തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 6 ജില്ലകളിലെ കലക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി...
തിരുവനന്തപുരം: ആദിശങ്കരാചാര്യര്‍ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്ന കണ്ടെത്തലുമായി നിയുക്ത പിഎസ്സി മെമ്പറും ഡിവൈഎഫ്ഐ നേതാവുമായ ഡോ. പ്രിന്‍സി കുര്യാക്കോസ്. ഇവരുടെ പിഎച്ച്ഡി പ്രബന്ധം വിവാദത്തില്‍. പ്രിന്‍സി ഗവേഷണ ബിരുദം നേടിയത് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണെന്നും പ്രബന്ധത്തില്‍ ശ്രീശങ്കരാചാര്യരെ...
ചലച്ചിത്ര നിര്‍മാതാവും കോൺഗ്രസ് നേതാവുമായപി.വി. ഗംഗാധരൻ അന്തരിച്ചു കോഴിക്കോട്: മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ഗംഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി...
കൊച്ചി: വിമാന യാത്ര നിരക്ക് വർദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി.കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരാഴ്ചക്കകം നിലപാട് രേഖ മൂലമറയിക്കണം. വിദേശ വ്യവസായിയും സ്ഫാരി ഗ്രൂപ്പ് എം.ഡിയുമായ കണ്ണൂർ മൊകേരി സ്വദേശി കെ സൈനുൽ...
. തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ കണ്ട് പ്രതികാര നടപടിയെന്ന നിലയിലാണ് സര്‍ക്കാര്‍ കള്ളക്കേസ് എടുത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം...
കണ്ണൂർ: ഉളിക്കലിലെ ജോസ് (68) മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നെഞ്ചിന് ചവിട്ടേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ആനയെ തുരത്തുന്നതിനിടയിൽ അബദ്ധത്തിൽ മുന്നിൽപ്പെട്ടതാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇന്ന് രാവിലെയാണ് സെന്റ് ജോസഫ്...
തിരുവനന്തപുരം: ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷൈലജയ്ക്കെതിരേ പരോക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ. ‘”ഹമാസ്” ഭീകരരെങ്കിൽ “ഇസ്രായേൽ” കൊടുംഭീകരർ. ഹിറ്റ്ലർ ജൂതരോട്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി. ചൈനീസ് ചരക്ക് കപ്പിലായ ഷെൻഹുവ 15 ആണ് എത്തിയത്. ഒന്നര മാസത്തെ യാത്ര പൂർത്തിയാക്കിയാണ് ഷെൻഹുവ 15 എന്ന കപ്പിൽ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ഇന്ന് ഉച്ചയോടെ...
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തി. പ്രായശ്ചിത്ത ചടങ്ങുകൾ ഉപ്പെടെയുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ ആരംഭിച്ചു തിരുവനന്തപുരം: അല്പശി ഉത്സവത്തിന് കൊടിയേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ...
വയനാട്: വയനാട്ടില്‍ പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചും ഡ്രോണ്‍ ഉപയോഗിച്ചും വനമേഖലയില്‍ നിരീക്ഷണം തുടരുന്നതിനിടയില്‍ ആണ് അഞ്ചംഗ സംഘം മക്കിമലയില്‍ എത്തിയത്. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റര്‍ മാത്രം...