കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2019ൽ ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതിയാണ്...
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുമായി എഡിജിപി എ.ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച രാഷ്ട്രീയ വിമര്‍ശകനും യൂട്യൂബറുമായ കെ.എം ഷാജഹാനെതിരെ കേസെടുത്ത് പോലീസ്. ശബരിമല ചീഫ് കോർഡിനേറ്റർ കൂടിയായ എസ്. ശ്രീജിത്ത് ഐപിഎസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ...
തിരുവനന്തപുരം: കോർപ്പറേഷൻ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ടിഎസ് രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർവീസിൽ നിന്ന് വിരമിച്ച...
കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കേസില്‍ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദേശം. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്...
പത്തനംതിട്ട: ശബരിമല സ്വർണകൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ രണ്ടു ദിവസത്തേയ്ക്ക് എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു. എസ്ഐടിയുടെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി അനുവദിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ...
ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നീട്ടിവെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജിയെ സുപ്രീം കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. സംസ്ഥാന സര്‍ക്കാരിന് ഈ ആവശ്യം ഉന്നയിക്കാന്‍ നിയമപരമായി സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്...
പാലക്കാട് : കോൺഗ്രസ് നേതാക്കൾ പറയുന്ന കാര്യങ്ങൾ താൻ അനുസരിക്കുന്നുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ.സുധാകരൻ, കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ എന്നിവരെല്ലാം തന്റെ നേതാക്കളാണ്. അവർ പറയുന്നത് അനുസരിക്കുന്നുണ്ട്. സസ്പെൻഷനിലുള്ള ആൾ...
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ കോഡിന്റെ അടിസ്ഥാനത്തിൽ കേരളം കരട് നിയമങ്ങൾ തയ്യാറാക്കിയെന്ന വാർത്ത ശരിവച്ച് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നിർദേശപ്രകാരമാണ് ഇത് ചെയ്തത്. എന്നാൽ, ഈ കരട് നിയമങ്ങളിൽ തുടർനടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു....
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരരുടെയും കണ്ഠരര് മോഹനരുടെയും മൊഴി എസ്ഐടി സംഘം രേഖപ്പെടുത്തി. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിന് അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമാണ് എന്ന് തന്ത്രിമാര്‍ മൊഴി നല്കി....
തിരുവനന്തപുരം: ശബരിമലയിലെ അന്നദാന മെനുവിൽ മാറ്റം വരുത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുമ്പ് ശബരിമലയിൽ അന്നദാനത്തിന് പുലാവും സാമ്പാറുമായിരുന്നുവെന്നും അത് മാറ്റി സദ്യയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിനുശേഷം...