വയനാട്: പുനഃസംഘടന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെപിസിസി പ്രസിഡന്റായി തുടരാനില്ലെന്ന് കെ. സുധാകരൻ. പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാനായില്ല. എന്നാൽ, അത് മനഃപൂർവമല്ല, സാഹചര്യങ്ങളുടെ സമ്മർദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും...
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം. നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. സെക്രട്ടറിയേറ്റിലെ മൂന്നാം നിലയില്‍ പ്രവർത്തിക്കുന്ന മന്ത്രി പി.രാജീവിന്റെ ഓഫീസിന് സമീപമാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക...
കണ്ണൂർ: ലോറി ഡ്രൈവർ ക്ളീനറെ ജാക്കിലിവർ കൊണ്ടടിച്ചുകൊന്നു. കണ്ണൂർ പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്....
തിരുവനന്തപുരം: എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനു തസ്തിക മാറ്റം. ആദ്യം റവന്യു വകുപ്പിലേക്കും മണിക്കൂറുകൾക്കു ശേഷം ആരോഗ്യ വകുപ്പിലേക്കുമാണ് അദ്ദേഹത്തെ മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഹനീഷിനു പകരം...
കൊച്ചി: താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കിട്ടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നാസര്‍ എറണാകുളത്തെ...
മലപ്പുറം∙ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.തിരൂരങ്ങാടിയിൽ...
തിരുവനന്തപുരം: ഭരണകൂടം സ്പോൺസർ ചെയ്ത കൂട്ടക്കൊലയ്ക്ക് തുല്യമാണ് താനൂർ ബോട്ടപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്റെ പ്രധാന ഉത്തരവാദികൾ . എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം...
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ നേവി സംഘം തെരച്ചിൽ തുടങ്ങി. ജില്ലാ കളക്ടറുടെ അഭ്യര്‍ഥനപ്രകാരമാണ് സംഘമെത്തിയത്. അപകടത്തിൽ ഇനി ഒരാളെ മാത്രമേ കണ്ടെത്താനുള്ളുവെന്ന് പോലീസിന്റെ നിഗമനം. നാല്പതോളം പേര് ബോട്ടിലുണ്ടായിരുന്നതായാണ് സൂചനയെങ്കിലും കൂടുതല്‍ പേരെ കാണാതായി രക്ഷപെട്ടവരോ...
ഷാർജ :യു എ ഇ മത്തിപ്പറമ്പ് മഹല്ല് നിവാസികളുടെ കൂട്ടായ്മ സഫാരി ഗ്രൂപ്പ് എം.ഡി സൈനുൽ ആബിദീന്റെ നേതൃത്വത്തിൽ ഷാർജയിലെ സഫാരി മാളിൽ വെച്ച് ചേർന്നു ഹ്രസ്വ സന്ദർശനത്തിന് യു എ ഇ യിൽ എത്തിയ ഹിതയത്തുൽ...
താനൂർ: താന്നൂർ ബോട്ടപകടത്തിൽ ഒരു വീട്ടിലെ പതിനൊന്നു പേർ ഒരു ദിവസം കൊണ്ട് ഇല്ലാതായി. അതും സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും നാല് കുട്ടികളും.പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു ആ കുഞ്ഞു വീട്ടിൽ. കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും...