കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അറ്റന്‍ഡര്‍ പിടിയില്‍. വടകര മയ്യന്നൂര്‍ സ്വദേശി ശശിധരനെ കോഴിക്കോട് നഗരത്തില്‍ നിന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ്...
തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ രാജ്യത്തെ വിവിധ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റയ്ഡ്. കൊച്ചി, കൊയിലാണ്ടി, മുംബൈ, ചെന്നൈ, ബംഗളൂരു ഓഫിസുകളിലാണ് ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഇതു കൂടാതെ, തൃശൂരിലെ ശോഭ ഡെവലപ്പേഴ്സിലും...
തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ. ഷാഫി പറമ്പില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പരാമര്‍ശം അനുചിതമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സഭയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റൂളിങ്...
കൊച്ചി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റില്‍ മത്സരിക്കാന്‍ സിപിഎം എംഎല്‍എ എ.രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളല്ല രാജയെന്ന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി...
തിരുവനന്തപുരം: നിയമസഭ ഇന്നും പ്രക്ഷുബ്ധം. മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ മാനസികാവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭ ടിവി കാണിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ...
കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് ദിവസം മുമ്പാണ് പീഡനം നടന്നതെന്നാണ് ആരോപണം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അതിക്രമത്തിനിരയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂർണമായും...
ഷാർജ :ദുബൈ കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയും ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സും തമ്മിൽ എം ഒ യു ഒപ്പ് വെച്ചു. കെഎംസിസി പ്രവർത്തകർക്കും കുടുംബങ്ങൾക്കും നാട്ടിലെയും യുഎഇ ലെയും ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്കുകളിൽ...
കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ. പി. എം.എ സലാമിനെ വീണ്ടും തെരഞ്ഞെടുത്തു, നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചു വരികയായിരുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പി.എം.എ...
കൊച്ചി: മുസ്ലിം ലീഗിന് വര്‍ഗീയ താത്പര്യങ്ങളുണ്ടെന്നും, എന്നാല്‍ തീവ്രവാദ സംഘടനകളുടെ നിലപാടില്ലെന്നും രാഷ്ട്രീയ സ്വയം സേവക സംഘം. മുസ്ലിം ലീഗിനെ ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായാണ് ആര്‍എസ്എസ് കാണുന്നത്. എങ്കിലും ലീഗിനു വർഗീയ താത്പര്യങ്ങളുണ്ടെന്നത് ഒരു...
കൊച്ചി: നിയമസഭയിലെ സ്തംഭനം അവസാനിപ്പിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍നിന്ന് പിന്നോട്ടു പോവില്ലെന്നും സതീശന് പറഞ്ഞു. രണ്ടു കാര്യങ്ങളാണ് പ്രധാനമായും പ്രതിപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. ഒന്ന് പ്രതിപക്ഷത്തിന്റെ അവകാശമായ...