കൊല്ലം : കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊട്ടിയത്തും മാടന്‍നടയിലും വെച്ചാണ് പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ നാല് പേരെ...
ലൈഫ് മിഷന് കോഴ ഇടപാട്; ഇ.ഡി നോട്ടീസിന് മറുപടി നല്‍കാതെ സി.എം രവീന്ദ്രന് കൊച്ചി:ലൈഫ് മിഷന് കോഴ ഇടപാട് കേസില്‍ ഇ.ഡി നല്കി നോട്ടീസിന് മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്....
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദ മാമിലേയ്ക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കി. ഐ എക്സ് 385 എന്ന വിമാനമാണ് രണ്ടര മണിക്കൂറിന് ശേഷം അടിയന്തര ലാൻഡിംഗ് നടത്തിയത്....
കൊച്ചി :എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന് തന്റെ വീട്ടിലെത്തിയതിനെ കുറിച്ച് പ്രതികരണവുമായി ദല്ലാള്‍ നന്ദകുമാര്‍. കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ചിരുന്ന എം വി മുരളീധരന്റെ ക്ഷണപ്രകാരമാണ് ഇ.പി വീട്ടിലെത്തിയത്. മുരളീധരന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സിപിഐഎമ്മിനൊപ്പം ചേര്‍ന്നയാളാണ്....
കൊച്ചി: ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയിൽ നിന്ന് ഇ പി ജയരാജൻ മനഃപൂർവം...
. കോട്ടയം: മണിമലയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് സെല്‍വരാജനെയും (76) മകന് വിനീഷിനെയും (30) കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍...
കോഴിക്കോട്: കക്കോടി മക്കട സ്വദേശിനിയായ സജ്നയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി എന്ന പരാതിയിൽ കുറ്റസമ്മതം നടത്തി ഡോക്ടർ. നാഷണൽ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയ്ക്കിടെ തനിക്ക് അബദ്ധം പറ്റിയത് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ബഹിർഷാൻ തുറന്നുപറയുകയായിരുന്നു....
കൊച്ചി: സിനിമ – ടെലിവിഷൻ താരം സുബി സുരേഷിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ചേരാനെല്ലൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു.ഇന്ന് രാവിലെ എട്ടു മണിയ്ക്ക്...
തിരുവനന്തപുരം: ലൈഫ് മിഷന് കോഴ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചു. തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. കേസിലെ പ്രതിയായ സ്വപ്ന സുരേഷ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഏജന്റുമാർ തട്ടിപ്പ് നടത്തി, ഇതിന് പിന്നിൽ സംഘടിതമായ ശ്രമമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് വർഷം മുമ്പ് വരെയുള്ള ഫയലുകൾ...